Header Ads

  • Breaking News

    വീട്ടിനകത്ത് സ്റ്റീൽ ബോംബ് പൊട്ടിയ സംഭവം ;ബോംബ് സ്വയം നിർമ്മിച്ചത്: യുവാവ് അറസ്റ്റിൽ .



    തലശ്ശേരി :ലോട്ടസ് ടാകീസിന് സമീപത്തുള്ള കോളനിയിൽ താമസിക്കുന്ന ജിതിൻ ആത്മരക്ഷാര്ഥം സ്വയം ഉണ്ടാക്കി വീട്ടിനകത്തെ കഴുക്കോലിൽ കെട്ടിത്തൂക്കിയ സ്റ്റീൽ ബോംബാണ് പൊട്ടിയത്. സ്‌ഫോടനത്തിൽ പരുക്കേറ്റ ജിതിനെ ജനങ്ങളും,പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതിന് ശേഷം ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു .

    No comments

    Post Top Ad

    Post Bottom Ad