Header Ads

  • Breaking News

    Showing posts with label Thiruvanandhapuram. Show all posts
    Showing posts with label Thiruvanandhapuram. Show all posts

    മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാരുടെ പന്തം കൊളുത്തി പ്രതിഷേധം

    Wednesday, September 22, 2021 0

    തിരുവനന്തപുരം:  മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിലെ നഗ്നതാ പ്രദര്‍ശനത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക...

    ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു

    Monday, September 06, 2021 0

      തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പന്തുവിളയിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു (38), രജിൻ (6) എന്നിവരാണ് മരിച...

    ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ

    Friday, September 03, 2021 0

      വിളവൂര്‍ക്കല്‍:   മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയ...

    600 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ട്, സഹകരണ ബാങ്കുകളിൽ ലീഗിന്റെ ശിങ്കിടികൾ: കെ ടി ജലീൽ

    Friday, August 13, 2021 0

      തിരുവനന്തപുരം:   കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരം ആരോപണവുമായി കെ ടി ജലീൽ രംഗത്ത്. സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ കള്ളപ്പണ ന...

    നീരജിന് പിന്നാലെ ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്കും പെട്രോള്‍ സൗജന്യം

    Thursday, August 12, 2021 0

      തിരുവനന്തപുരം :  ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയ നീരജ് ചോപ്രയോടുള്ള ആദര സൂചകമായി സൗജന്യ പെട്രോള്‍ പ്രഖ്യാപിച്ച വാര്‍ത...

    മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

    Monday, July 12, 2021 0

    തിരു :  മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്...

    പ്രചാരണത്തിനിടെ വാഹനാപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

    Thursday, April 01, 2021 0

    തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രദീപാണ് മരിച്ചത്. അരുവിക്കര...

    തീകൊളുത്തി മുടിവെട്ടി; തിരുവനന്തപുരത്ത് 12കാരന് ദാരുണാന്ത്യം

    Wednesday, March 24, 2021 0

    തിരുവനന്തപുരം:   യൂട്യൂബിലെ വീഡിയോ അനുകരിച്ച്‌ മുടിവെട്ടിയ പന്ത്രണ്ടുകാരന് ദാരുണാന്ത്യം. തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്...

    വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡോക്ടറും സീരിയല്‍ നടനും അറസ്റ്റില്‍

    Monday, March 15, 2021 0

    തിരുവനന്തപുരം :  വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബന്ധുവായ ഡോക്ടറും സീരിയല്‍ നടനും ഉ...

    കുട്ടികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം; ഏഴ് കുട്ടികൾക്ക് പരുക്ക്

    Friday, March 05, 2021 0

    തിരുവനന്തപുരത്ത് കുട്ടികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയിൽ കുട്ടികൾക്ക് നേരെയാണ് തെരുവ് നായകളുടെ ആക്രമണം ഉണ്...

    ആരോഗ്യ, ആയുഷ് വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ട്ടിക്കും

    Wednesday, February 17, 2021 0

    തിരുവനന്തപുരം : ആരോഗ്യ, ആയുഷ് വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ട്ടിക്കും .ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല...

    അധ്യാപക നിയമനത്തിൽ മന്ത്രി KT Jaleel നെതിരെ ഗവർണർക്ക് വീണ്ടും പരാതി

    Wednesday, February 17, 2021 0

    തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടുവെന്നാണ് മന...

    പതിനേഴുകാരിയെ പീഡിപ്പിച്ചു: പത്തൊമ്പതുകാരന്‍ പിടിയില്‍

    Monday, February 15, 2021 0

    തി രുവനന്തപുരം:  വർക്കലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരന്‍ അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാർ ആണ് പിടിയിലായത്....

    അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്, അച്ഛനെതിരെ ഇളയകുട്ടി

    Saturday, January 09, 2021 0

    തിരുവനന്തപുരം: അമ്മ മകനെ  പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ ന...

    ദ​മ്പ​തി​ക​ളെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

    Monday, January 04, 2021 0

    തി​രു​വ​ന​ന്ത​പു​രം:  ആ​റ്റി​ങ്ങ​ലി​ൽ ദ​മ്പ​തി​ക​ളെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നു. കു​ഴി​മു​ക്ക് ശ്യാം​നി​വാ​സി​ൽ രാ​ജേ​ന്ദ്ര​ൻ, ...

    ഓണ്‍ലൈന്‍ റമ്മി കളിയില്‍ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു

    Saturday, January 02, 2021 0

    തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിയില്‍ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ്...

    മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് പാസ്റ്റര്‍ അറസ്റ്റില്‍

    Saturday, November 21, 2020 0

      തിരുവനന്തപുരം:  മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പാസ്റ്റര്‍ വില്യം ജോണ്‍ ആണ് അറസ്റ്റിലായ...

    രാജ്യാന്തര മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ

    Thursday, November 12, 2020 0

    തിരുവനന്തപുരം:  രാജ്യാന്തര മോഷണ സംഘം തലസ്ഥാനത്ത് പിടിയിൽ. ഇന്ത്യയ്‌ക്കകത്ത് ഡല്‍ഹി മുതല്‍ കേരളം വരെ മോഷണം നടത്തിയ നാല് ഇറാനിയന്‍ പൗരന്മാരാണ്...

    തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

    Thursday, August 06, 2020 0

    തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച കരകുളം സ്വദേശി ദാസനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 ...

    600ൽ 119 പേർക്ക് കോവിഡ്, സമ്പര്‍ക്കവ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി ഗുരുതരം

    Wednesday, July 08, 2020 0

    കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി ഗുരുതരം. പൂന്തുറയില്‍ പരിശോധിച്ച 600 പേരില്‍ 119 പേര്‍ക്ക് കോവിഡ് സ...

    Post Top Ad

    Post Bottom Ad