Header Ads

  • Breaking News

    തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കൂട്ടരാജി

    നിലമ്പൂർ നഗരസഭയിലെ തോൽവിയെ തുടർന്ന് മലപ്പുറം ഡിസിസിയിൽ കൂട്ടരാജി. ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവർ രാജിവെച്ചു. 33 വാർഡുകളിൽ യുഡിഎഫ് വിജയിച്ചത് 9 വാർഡുകളിൽ മാത്രമായിരുന്നു. അതെസമയം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയും KPCC രാഷ്ട്രീയകാര്യ സമിതിയും യോഗം ചേരുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad