Header Ads

  • Breaking News

    മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും



    ക​ണ്ണൂ​ർ: 
    മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. രാ​വി​ലെ 11ന് ​വ​ര​ണാ​ധി​കാ​രി​യാ​യ ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ മു​മ്പാ​കെ​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക ന​ല്‍​കു​ക.
    സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ന്‍ മ​ന്ദി​ര​ത്തി​ല്‍ നി​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കൊ​പ്പം അ​ദ്ദേ​ഹം ക​ള​ക്ട്രേറ്റി​ലെ​ത്തും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​റ്റ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ള്‍ തി​ങ്ക​ളാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​യി നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.

    No comments

    Post Top Ad

    Post Bottom Ad