Header Ads

  • Breaking News

    Showing posts with label CORONA VIRUS. Show all posts
    Showing posts with label CORONA VIRUS. Show all posts

    കൊവിഡ്-19: കണ്ണൂരില്‍ 5089 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

    Saturday, March 21, 2020 0

    കണ്ണൂര്‍:  ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച്‌ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 25. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 5 പേ...

    കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച വ്യക്തി കണ്ണൂരിലുമെത്തിയിരുന്നു; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

    Saturday, March 21, 2020 0

    കാസര്‍കോട്: കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തിയതായി റിപ്പോര്‍ട്ട്. തളിപ്പറമ്ബിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന...

    കൊവിഡ് 19 : പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ

    Saturday, March 21, 2020 0

    പത്തനംതിട്ട:  കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ അമേരിക...

    കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടുത്തു

    Saturday, March 21, 2020 0

    കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടു...

    കാസര്‍കോട്ടെ കോറോണബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹത: കളക്ടര്‍ ഡി.സജിത്ത് ബാബു. കണ്ണൂരിലും അയാൾ വന്നിരുന്നു.

    Saturday, March 21, 2020 0

    കാസര്‍കോട്:  കാസര്‍കോട്ടെ കോറോണബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹതയെന്ന് കളക്ടര്‍ ഡി സജിത്ത് ബാബു മാതൃഭൂമിന്യൂസിനോട്. മംഗലാപുരത്ത് ...

    കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസെടുത്തു

    Saturday, March 21, 2020 0

    കാസര്‍കോട്:  കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ചുപേര്‍ക്കാണ് കോവിഡ് പടര...

    ജനതാ കര്‍ഫ്യൂ': സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും പ്രവര്‍ത്തിക്കില്ല!

    Saturday, March 21, 2020 0

    തിരുവനന്തപുരം:  കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കുകയാണ് ഇന്ത്യ. അന്ന് സംസ്ഥാനത്തെ ബിവറേജു...

    "കഴിക്കാതെയും ഉറങ്ങാതെയും ശരീരം തളരുന്നു, നാവിലെ തൊലിയിൽ പുണ്ണുകൾ പൊന്തി; തളർന്ന്‌ തുടങ്ങിയിരിക്കുന്നു, നമുക്കീ ചങ്ങലകൾ ഭേദിച്ചേ തീരൂ"

    Saturday, March 21, 2020 0

    ഡോ. ഷിംന അസീസിന്റെ ഫെയസ്‌ബുക്ക്‌ കുറിപ്പ്‌: നേരത്തിന്‌ കഴിക്കാതെയും ഉറങ്ങാതെയും ശരീരം തളരുന്നു. നാവിലെ തൊലിയിൽ പുണ്ണുകൾ പൊന്തി തുടങ്...

    കൊവിഡ് 19: കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കര്‍ശന നിര്‍ദേശങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി, അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

    Saturday, March 21, 2020 0

    കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച ആറുപേര്‍ക്ക് കൂടി കൊവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട കര്‍ശനനിയ...

    കൊറോണ: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു

    Saturday, March 21, 2020 0

    പഴയങ്ങാടി:  കൊറോണ നിർമാർജനവുമായി ബന്ധപ്പെട്ട് സർക്കാർ നിയന്ത്രണത്തിനെതിരേ ഇരുവിഭാഗങ്ങളിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ  സാമൂഹികമാ...

    കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് . ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Friday, March 20, 2020 0

    കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് . ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ...

    ഞായറാഴ്ച സംസ്ഥാനത്ത് ബസുകള്‍ ഓടില്ല, ജനതാ കര്‍ഫ്യൂവിന് പിന്തുണ

    Friday, March 20, 2020 0

    പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് സംസ്ഥാനത്തെ ബസ് ഉടമകളുടെ പിന്തുണ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്...

    കൊവിഡ് 19 : കേരളത്തിൽ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി

    Friday, March 20, 2020 0

    കൊച്ചി  :  കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്ത...

    ത​ല​ശേ​രി​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു

    Thursday, March 19, 2020 0

    ത​ല​ശേ​രി: കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് അതിഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ഹോ​ട്ട​ല്‍, നി​ര്‍​മ...

    മലപ്പുറത്ത് കൊവിഡ് 19 രോഗിയെത്തിയ ക്ലിനിക്ക് അടപ്പിച്ചു; നാല് ഡോക്ടർമാർ നിരീക്ഷണത്തിൽ

    Wednesday, March 18, 2020 0

    മലപ്പുറത്ത് ക്ലിനിക്കുകൾ അടപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണ് ക്ലിനിക്ക് അടച്ചത്. കൊറോണ സ്ഥിരീകരിച്ച സ്ത്രീ എത്തിയ ക്ലിനിക...

    ബാറുകള്‍ പൂട്ടില്ല

    Wednesday, March 18, 2020 0

    സംസ്ഥാനത്ത് ബാറുകളും ബിവറേജ്‌ ഔട്ട്‌ലെറ്റുകളും അടച്ചിടില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൊറോണ പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ ...

    മാഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധ യുഎഇയില്‍ നിന്നെത്തിയ സ്ത്രീയ്ക്ക്

    Tuesday, March 17, 2020 0

    മാഹി:  കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരി...

    കൊവിഡ് 19; മലപ്പുറത്തെ രോഗബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

    Tuesday, March 17, 2020 0

    മലപ്പുറം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്...

    കൊറോണ പ്രതിരോധം : കേരളാ - കർണ്ണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കി

    Tuesday, March 17, 2020 0

    കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള  കർണാടക അതിർത്തിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന ആരംഭിച്ചു...

    Post Top Ad

    Post Bottom Ad