Header Ads

  • Breaking News

    ബാറുകള്‍ പൂട്ടില്ല



    സംസ്ഥാനത്ത് ബാറുകളും ബിവറേജ്‌ ഔട്ട്‌ലെറ്റുകളും അടച്ചിടില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൊറോണ പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ രൂപീകരിക്കും. ടേബിളുകള്‍ അകത്തിയിടാനും അണുവിമുക്തമാക്കാനും നിര്‍ദേശം.

    No comments

    Post Top Ad

    Post Bottom Ad