Header Ads

  • Breaking News

    Showing posts with label Malappuram. Show all posts
    Showing posts with label Malappuram. Show all posts

    മ​ല​പ്പു​റ​ത്ത് 11കാ​രനെ കാണാതായി, മ​ല​ക​യ​റി​യെ​ന്ന് സം​ശ​യം : ഒടുവിൽ സംഭവിച്ചത്

    Thursday, April 21, 2022 0

      മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി പാ​...

    സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വിഡിയോ പകര്‍ത്തി ഭീഷണി; പണം തട്ടുന്ന ഏഴംഗ സംഘം പിടിയില്‍

    Wednesday, September 29, 2021 0

      സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തി...

    വേങ്ങരയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ: കുട്ടികളുടെ ആത്മഹത്യകൾ സർക്കാർ ഗൗരവമായി കാണണമെന്ന് ജനങ്ങൾ

    Wednesday, September 08, 2021 0

      മലപ്പുറം:   വേ​ങ്ങ​രയിൽ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​...

    ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി അറസ്റ്റിൽ

    Saturday, August 28, 2021 0

      മലപ്പുറം :   ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ . ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ...

    കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

    Thursday, August 12, 2021 0

    മലപ്പുറം:  കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കരുമ്പിൽ സ്വദേശിയും വെന്നിയൂര്‍ ആ...

    മാനസയുടെ മരണത്തില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി,കുറിപ്പെഴുതി വച്ച്‌ മലപ്പുറം സ്വദേശിയുടെ ആത്മഹത്യ

    Monday, August 02, 2021 0

    മലപ്പുറം:  ഡെൻ്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതിവച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ...

    കോവിഡ് വ്യാപനം കടുക്കുന്നു: 69 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

    Thursday, July 22, 2021 0

    മലപ്പുറം:  ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. മലപ്പുറത്ത് എ കാറ്റഗറിയില്‍ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥ...

    മോഷണമായിരുന്നു ലക്ഷ്യം,യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു

    Wednesday, April 21, 2021 0

      മലപ്പുറം:വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരിൽ കുഴിച്ചിട്ട  നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദ...

    മലപ്പുറത്തെ സ്കൂളിൽ 67 അധ്യാപകർക്കും 193 വിദ്യാർത്ഥികൾക്കും കൊവിഡ്; സ്കൂൾ അടച്ചു, ആശങ്ക

    Monday, February 08, 2021 0

      സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇപ്പോഴിതാ, മലപ്പുറത്ത് നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മലപ്പുറത്തെ സ്ക...

    പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

    Saturday, January 02, 2021 0

    മലപ്പുറം:  പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ...

    നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്

    Friday, December 25, 2020 0

    മലപ്പുറം:  നി​ര​ത്തി​ല്‍ നി​യ​മം പാ​ലി​ച്ചെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക്രിസ്തുമസ് സമ്മാനവുമായി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ര്‍ വാ...

    മലപ്പുറത്ത് കാംപസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

    Friday, December 18, 2020 0

      മലപ്പുറം:  കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പു...

    മലബാറിൽ ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ സ്ഥാനാര്‍ത്ഥിക്ക് പകരം ഭർത്താക്കന്മാരില്ല

    Tuesday, December 01, 2020 0

    മലപ്പുറം:  കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് മലബാറില്‍ ഇത്ത...

    മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും പോലീസ് പിടിയില്‍

    Friday, October 23, 2020 0

    മലപ്പുറം: മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിലായി. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയ...

    നിയാസ് കുന്നന്‍: കോവിഡ് ബാധിതനായ അംഗപരിമിതനായ സുഹൃത്തിനെ നോക്കാന്‍ രോഗം വരുമെന്നറിഞ്ഞിട്ടും പിന്നിലേക്കില്ലെന്നു പറഞ്ഞ മനസ്സിനുടമ

    Friday, September 04, 2020 0

    മലപ്പുറം വീണ്ടും സ്നേഹഗാഥയെഴുതുകയാണ്. ദേശീയ തലത്തില്‍ വരെ നുണപ്രചരണങ്ങള്‍ നടത്തി മലപ്പുറം ജില്ലയുടെ ശോഭ കെടുത്തുന്ന ശക്തികള്‍ക്ക് വര...

    തോട്ടില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു

    Sunday, August 09, 2020 0

    മലപ്പുറം: കല്‍പകഞ്ചേരി കാവപ്പുരയില്‍ രണ്ടര വയസുകാരി തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൊട്ടേങ്ങല്‍ പടി തൃത്താല ജാഫറിന്റെ ...

    തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് :നഗരസഭ ഓഫീസ് അടച്ചു

    Wednesday, July 08, 2020 0

    മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥി...

    ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കൊവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം

    Saturday, July 04, 2020 0

    മലപ്പുറത്ത് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ജമ്മുവില്‍ നിന്ന് എത്തിയ ശേഷം ക്വാറന്‍റൈന്‍ ലംഘിച്ചതായി കണ്ടെത്തി. ചീക...

    ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ 10 Million+ Views തികഞ്ഞ വിവരം എവരെയും സന്തോഷപൂർവം അറിയിക്കുന്നു...

    Sunday, April 12, 2020 0

    പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ വായനക്കാർക്ക് ഒരായിരം നന്ദി ഒന്നേരവർഷത്തിന് മുന്നേ ഒരു ഓൺലൈൻ ന്യൂസ്‌ പോർടെൽ എന്ന ആശയം മനസ്സിൽ ഉദ...

    Post Top Ad

    Post Bottom Ad