Header Ads

  • Breaking News

    Showing posts with label Pathanamthitta. Show all posts
    Showing posts with label Pathanamthitta. Show all posts

    വാട്സാപ്പിലൂടെ പെൺകുട്ടിയുടെ നഗ്നദൃശ്യം കൈക്കലാക്കി കൂട്ടുകാർക്ക് നൽകി ; വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പത്തനംതിട്ടയിൽ പിടിയിൽ

    Wednesday, March 30, 2022 0

      പത്തനംതിട്ട : വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ്...

    തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി വിദ്യാർഥിനി മരിച്ചു, വാക്സിനിൽ സംശയം ഉന്നയിച്ച് വീട്ടുകാർ

    Friday, August 13, 2021 0

    പത്തനംതിട്ട:  ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ കോവിഡ് വാക്സിൻ എടുത്തതിൽ  സംശയമുന്നയിച്ച് വീട്ടുകാർ. തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ...

    യുവാവ് നിരന്തരം ശല്യംചെയ്തു, ഫോണ്‍ പോലും പോലീസ് പരിശോധിച്ചില്ല; മകളുടെ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍

    Wednesday, April 28, 2021 0

    പത്തനംതിട്ട:  നഴ്സിങ് വിദ്യാർഥിനിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാന്നി ...

    ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാന്‍ ഒരുങ്ങിയ യുവാവിനെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

    Thursday, March 25, 2021 0

    പത്തനംതിട്ട :  സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റിലായി. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം...

    'സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല ': 'വൈറല്‍' സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് ലൈവും 'വൈറല്‍'

    Saturday, December 19, 2020 0

    പത്തനംതിട്ട:  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് താന്‍ വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ തുടര...

    ഇന്ന് ആറ് മണിക്ക് ശേഷം അഞ്ച് ജില്ലകളില്‍ മദ്യവിതരണം പാടില്ല

    Monday, December 07, 2020 0

    ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളില്‍ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി സ്വീ...

    യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവ് അറസ്റ്റിൽ

    Wednesday, July 08, 2020 0

    പത്തനംതിട്ട നഗരത്തിലെ അബാന്‍ ആര്‍ക്കേഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശ...

    കൊവിഡ് 19 : പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ

    Saturday, March 21, 2020 0

    പത്തനംതിട്ട:  കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ അമേരിക...

    അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

    Friday, January 31, 2020 0

    പത്തനംതിട്ട:  അടൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിന്(25)...

    കനത്തമഴ; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    Monday, October 21, 2019 0

    കനത്ത മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെയും കൊട്ടാ...

    ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്

    Wednesday, September 18, 2019 0

    ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ കോ​​​ട്ട​​​യം നാഗമ്ബടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​...

    ഇന്ന് പത്തനംതിട്ട ജില്ലയില്‍ കെഎസ് യു വിദ്യാഭ്യാസ ബന്ദ്

    Thursday, August 22, 2019 0

    പത്തനംതിട്ട;  പത്തനംതിട്ട ജില്ലയില്‍ പഠിപ്പുമുടക്ക് ആഹ്വാനം ചെയ്ത് കെഎസ് യു. കൊളെജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട കാതോ...

    കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി: ജാഗ്രത

    Wednesday, August 14, 2019 0

    പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും (14-08-2019) അവധി പ്രഖ്യാപിച്ചു. പമ്പ, മണിമല, അച്ചന്‍കോവില്‍ ആ...

    പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 9 - 8 - 2019) അവധിയായിരിക്കും

    Thursday, August 08, 2019 0

    കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക...

    തദ്ദേശ തെരഞ്ഞെടുപ്പ്‌; ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും UDF വാർഡുകൾ LDF പിടിച്ചെടുത്തു

    Friday, June 28, 2019 0

    ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം...

    ഇന്നലെവരെ ഒരു നാടിൻറെ മാത്രം ശബ്ദം..... ഇന്നുമുതൽ കേരളം മുഴുവൻ മുഴങ്ങുന്നു....

    Monday, June 17, 2019 0

    ഇന്നലെവരെ ഒരു നാടിൻറെ മാത്രം ശബ്ദം..... ഇന്നു മുതൽ കേരളം മുഴുവൻ മുഴങ്ങുന്നു... ഏവരുടെയും പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ...

    Post Top Ad

    Post Bottom Ad