Header Ads

  • Breaking News

    Showing posts with label ARREST. Show all posts
    Showing posts with label ARREST. Show all posts

    വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം : സഹപാഠി അറസ്റ്റില്‍

    Thursday, September 02, 2021 0

      കല്‍പ്പറ്റ :   പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെ...

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റില്‍

    Wednesday, September 01, 2021 0

      കോട്ടയം:  മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. മടുക്ക പനക്കച്ചിറ സ്വദേ...

    മൈസൂരു കൂട്ടബലാത്സംഗ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

    Tuesday, August 31, 2021 0

      കര്‍ണാടക:  മൈസൂരു കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ബേബി എന്ന വിജയകുമാറാണ...

    വീട് പണിയാന്‍ പറമ്ബ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍

    Tuesday, August 31, 2021 0

    തൃശൂര്‍ :  സ്വര്‍ണ നിധിയാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ അറസ്റ്റില്‍. വീട് പണിയുന്നതിന് വേണ്ടി പറമ്ബ് കുഴി...

    പൂർവ വിദ്യാർഥി ഗ്രൂപ്പിലെ സൗഹൃദം പ്രണയമായി; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ

    Saturday, August 28, 2021 0

      കാ​യം​കു​ളം: സ്കൂ​ൾ പൂ​ർ​വ വി​ദ്യ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പ് വ​ഴി പ​രി​ച​യം പു​തു​ക്കി പ്ര​ണ​യ​ത്തി​ലാ​യ വീ​ട്ട​മ്മ​യ...

    ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി അറസ്റ്റിൽ

    Saturday, August 28, 2021 0

      മലപ്പുറം :   ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ . ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ...

    യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 7 പേർ അറസ്റ്റിൽ

    Friday, August 27, 2021 0

      കേ​ള​കം:  ഏ​ല​പ്പീ​ടി​ക​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ കോ​ള​യാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​...

    തേന്‍കെണിയില്‍ കൂടുതല്‍ അറസ്‌റ്റ്; ഇരിട്ടി സ്വദേശി അറസ്റ്റിൽ,പിടിയിലായത്‌ വിവാഹ ദല്ലാളും സ്വര്‍ണത്തട്ടിപ്പ്‌ കേസ്‌ പ്രതിയും

    Friday, August 27, 2021 0

      കാസര്‍ഗോഡ്‌:  വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്‌ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ട...

    ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി,കടയുടമ അറസ്റ്റിൽ

    Friday, August 20, 2021 0

      കൊച്ചി :   വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്ര...

    ഐ.എസ് ബന്ധം; രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍

    Tuesday, August 17, 2021 0

    കണ്ണൂര്‍:  ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ക...

    പാനൂർ: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 54-കാരൻ അറസ്റ്റിൽ

    Tuesday, August 17, 2021 0

      പാനൂർ :  അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നോത്തുപറമ്പിലെ കുണ്ടംചാലിൽ നാണു (54) വിനെയാണ് രക്ഷിതാക്കളുടെ ...

    യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : തൃശൂര്‍ സ്വദേശി അറസ്റ്റില്‍

    Monday, August 16, 2021 0

      തൃശൂര്‍ :  യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ്( 32 )...

    തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

    Monday, August 16, 2021 0

      കൊച്ചി:  തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ . കൊടുങ്ങല്ലൂര്‍ ഊഴാത്തക്കടവ് ചക്...

    കണ്ണൂരിൽ 81 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ

    Friday, August 13, 2021 0

      കണ്ണൂര്‍ :   വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 81 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി പാണപ്പുഴ സ്വദേശി കല്ലെടു...

    ഭർത്താവിന്റെ സുഹൃത്തിനെതിരെ ക്വട്ടേഷൻ : ബാങ്ക് ഉദ്യോകസ്ഥ അറസ്റ്റിൽ

    Friday, August 13, 2021 0

    പരിയാരത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി എന...

    കൂട്ടുകാരന്റെ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: തിരുവനന്തപുരത്ത് 23കാരന്‍ അറസ്റ്റില്‍

    Thursday, August 12, 2021 0

      തിരുവനന്തപുരം:   വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 23 കാരന്‍ അറസ്റ്റില്‍. കല്ലമ്പലം നാവായിക്കുളം വടക്കേ വയല്‍ സ്വദേശി കുന്നുവിള വീട്...

    വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച സംഭവം; പ്രതി പിടിയിൽ

    Thursday, August 12, 2021 0

      പാലക്കാട്:  വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ചയാള്‍ അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പ...

    വൻ ലഹരിമരുന്ന് വേട്ട:യു​വ​തി ഉ​ൾ​പ്പെടെ എ​ട്ടം​ഗ സം​ഘം കോഴിക്കോട് പി​ടി​യി​ൽ

    Thursday, August 12, 2021 0

      കോ​ഴി​ക്കോ​ട്:  മാ​വൂ​ർ റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ട്ട എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. അ​റ​സ്റ്റി​ല...

    കായികാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒത്താശ ചെയ്ത സ്ത്രീ അറസ്റ്റില്‍; വിദ്യാര്‍ഥിനികളെ വിളിച്ചു വരുത്തി പീഡിപ്പിച്ചത് അറസ്റ്റിലായ ഷൈനിയുടെ വീട്ടിലെന്ന് കണ്ടെത്തല്‍

    Wednesday, August 11, 2021 0

      കോഴിക്കോട്:  താമരശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കായികധ്യാപകന്‍റെ സഹായിയായിരുന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ച...

    Post Top Ad

    Post Bottom Ad