Header Ads

  • Breaking News

    യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 7 പേർ അറസ്റ്റിൽ

     


    കേ​ള​കം: 

    ഏ​ല​പ്പീ​ടി​ക​യി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ കോ​ള​യാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​രെ കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ എ​ട്ടു പ്ര​തി​ക​ളാ​ണു​ള്ള​ത്, 

    ഒ​രാ​ൾ ക്വ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്തി​ല്ല. കോ​ള​യാ​ട് പു​ത്ത​ലം സ്വ​ദേ​ശി​ക​ളാ​യ കി​ഴ​ക്കെ​കു​ന്നു​മ്മ​ൽ ജോ​ർ​ജ് ജോ​സ​ഫ്(25), ഊ​രാ​ളി​ക്ക​ണ്ടി വീ​ട്ടി​ൽ യു.​കെ.​ഷൈ​ജി​ത്ത്(29), കി​ഴ​ക്കെ​കു​ന്നു​മ്മ​ൽ ആ​ർ.​ജി​നീ​ഷ് (25), പാ​ട്ട​ക്ക​വീ​ട്ടി​ൽ പി. ​ദി​വി​നേ​ഷ് (33), കി​ഴ​ക്കെ​കു​ന്നു​മ്മ​ൽ അ​ഖി​ൽ എ​ന്ന അ​പ്പു (28), പാ​ട്ട​ക്ക​വീ​ട്ടി​ൽ പി.​രാ​ഹു​ൽ(30), എ​ട​യാ​ർ ചു​ണ്ട​ത്ത് വീ​ട്ടി​ൽ സി.​വി. സി​ബി​ൻ(23)​എ​ന്നി​വ​രെ​യാ​ണ് കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

    ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഏ​ല​പ്പീ​ടി​ക സ്വ​ദേ​ശി​ക​ളാ​യ കൂ​ര​ക്ക​ൽ വി​പി​ൻ വി​ൽ​സ​ൺ(30), കു​രു​വി​ളാ​നി​ക്ക​ൽ പ്ര​ബീ​ഷ് തോ​മ​സ് (38) എ​ന്നി​വ​രെ വാ​ഹ​നം ത​ട​ഞ്ഞ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം ക​ണ്ടം​തോ​ട് പു​ൽ​മേ​ടി​നു സ​മീ​പം പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി പ്ര​തി​ക​ളു​ൾ​പ്പെ​ടു​ന്ന സം​ഘം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. 
    തു​ട​ർ​ന്ന് അ​ന്ന് രാ​ത്രി വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വാ​ക്ക് ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​ള​കം എ​സ്എ​ച്ച് ഒ ​പി.​ആ​ർ.​സ​തീ​ഷ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജാ​ൻ​സി മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

    No comments

    Post Top Ad

    Post Bottom Ad