Header Ads

  • Breaking News

    Showing posts with label Palakkad. Show all posts
    Showing posts with label Palakkad. Show all posts

    പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി: യുവാവ് അറസ്റ്റില്‍, സംഭവം കേരളത്തിൽ

    Wednesday, September 29, 2021 0

      പാലക്കാട്:   പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ആനമാറി സ്വദേശി പ്രവീണ്‍കുമാറിനെ(24...

    ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി ആത്മഹത്യയെന്നു വരുത്താൻ ഞരമ്പ് മുറിച്ചു, കുറ്റം സമ്മതിച്ച് പ്രതികൾ

    Friday, September 10, 2021 0

      പാലക്കാട്:  ഒ റ്റപ്പാലത്ത് അറുപത്തിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.കൊല്ലപ്പെട്ട ഖദീജയുടെ സഹോദരി പുത്രി ഷീജ...

    ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു...

    Friday, September 10, 2021 0

    പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിന് തീപിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കോട്ടക്കൽ സ്വദേശികളാണ് മരിച്ചത്. ന...

    വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച സംഭവം; പ്രതി പിടിയിൽ

    Thursday, August 12, 2021 0

      പാലക്കാട്:  വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി അക്രമിച്ചയാള്‍ അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പ...

    പാലക്കാട്ട് ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

    Tuesday, July 27, 2021 0

    പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആർഎസ്എസ്, എസ്ഡിപിഐ സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീർ ഹുസൈനാണ്...

    സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു,സിസിടിവിയുടെ മെമ്മറി കാര്‍ഡും മോഷ്ടിച്ചു

    Monday, July 26, 2021 0

    പാലക്കാട് :   പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്ന...

    ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ണൂര്‍ സ്വദേശി പിടിയില്‍

    Monday, July 26, 2021 0

    പാലക്കാട്:   ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സുമിത്രന്‍ എന്നയ...

    Wednesday, July 14, 2021 0

      പാലക്കാട്:   പാലക്കാട് ധോണിയിൽ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവത്തിൽ ഭർത്താവിനെതിരെ നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുട...

    ഭര്‍തൃപിതാവിന് വിഷം നല്‍കി; യുവതിക്ക് അഞ്ചുവര്‍ഷം തടവും അര ലക്ഷം രൂപ പിഴയും

    Tuesday, July 13, 2021 0

      പാലക്കാട്:  രണ്ടു വര്‍ഷത്തോളം ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും ...

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി

    Wednesday, July 07, 2021 0

    പാലക്കാട്:  പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ...

    ചെ​ന്നി​ത്ത​ല​യു​ടെ ഇ​ര​ട്ട വോ​ട്ട് പ​ട്ടി​ക​യി​ല്‍ "ഇ​ര​ട്ട​ക​ളും'; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നീ​ക്കം

    Thursday, April 01, 2021 0

    പാ​ല​ക്കാ​ട്:  കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നാ​ലു ല​ക്ഷ​ത്തി മു​പ്പ​ത്തി​നാ​ലാ​യി​രം ഇ​ര​ട്ട​വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക ...

    കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍

    Thursday, March 25, 2021 0

    പാലക്കാട്:  കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി.കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23)...

    അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

    Friday, February 05, 2021 0

    പാ​ല​ക്കാ​ട്:  അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം. കാ​ര​റ ഊ​രി​ലെ നി​സാം-​റാ​ണി ദ​മ്ബ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ...

    സുഹൃത്തിനെ കാണാന്‍ ജയിലില്‍ എത്തിയ സന്ദര്‍ശകന്‍ ചെരുപ്പ് മാറി ; പരിശോധനയില്‍ കണ്ടെത്തിയത്

    Wednesday, February 03, 2021 0

      പാലക്കാട് :  ചെരുപ്പിനുള്ളില്‍ കഞ്ചാവും സിഗരറ്റും ഒളിപ്പിച്ച് ജില്ലാ ജയിലിലെ തടവുകാരനായ സുഹൃത്തിന് കൈമാറിയ സന്ദര്‍ശകന്‍ പിടിയില്‍. ജയില...

    പാലക്കാട് ദുരഭിമാനക്കൊല: മുഖ്യപ്രതി അനീഷിൻ്റെ ഭാര്യാപിതാവ് പ്രഭകുമാർ പിടിയിൽ

    Saturday, December 26, 2020 0

      പാലക്കാട് :  പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ കുഴൽമന്ദം ഏനമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിതാവ് പ്രഭുകുമാറിനെ പോലീസ് അ...

    നിർത്തിയിട്ട ലോറിയിൽ ടിപ്പർ ഇടിച്ചു,ലോറി മറ്റൊരു ചരക്ക് ലോറിയിൽ ഇടിച്ചു,അപകടത്തിൽ 2 മരണം

    Saturday, December 19, 2020 0

    പാലക്കാട്:  വാളയാറിൽ എക്സൈസ് ചെക് പോസ്റ്റിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ടിപ്പർ ഇടിച്ച് ഇതിലുണ്ടായിരുന്ന സ്പൈയർ ഡ്രൈവർ കൊടുങ്ങല്ലൂ...

    ഇത്‌ ആർഎസ്‌എസിന്റെ ഗുജറാത്തല്ല, കേരളമാണ്‌'; പാലക്കാട്‌ നഗരസഭയില്‍ ദേശീയപതാകയുടെ ബാനര്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ

    Friday, December 18, 2020 0

    പാലക്കാട്‌ : തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം'എന്നെഴുതിയ ബാനര്‍ പതിച്ച പാലക്ക...

    എൽഡിഎഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍

    Tuesday, December 01, 2020 0

    പാ​ല​ക്കാ​ട്:  പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന്‍ ത​ല​യ്ക്കു വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍. ക​ന്നി​മാ​രി​യി​ലെ വ​നി​താ സ്ഥാ...

    നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

    Wednesday, October 21, 2020 0

      പാലക്കാട്: നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട...

    Post Top Ad

    Post Bottom Ad