Header Ads

  • Breaking News

    വൻ ലഹരിമരുന്ന് വേട്ട:യു​വ​തി ഉ​ൾ​പ്പെടെ എ​ട്ടം​ഗ സം​ഘം കോഴിക്കോട് പി​ടി​യി​ൽ

     


    കോ​ഴി​ക്കോ​ട്: 

    മാ​വൂ​ർ റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ട്ട എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക​മാ​യ സി​ന്ത​റ്റി​ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.

    കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘം മൂ​ന്ന് ദി​വ​സ​മാ​യി ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. നാ​ല് മു​റി​ക​ളി​ലാ​യാ​ണ് സം​ഘം താ​മ​സി​ച്ച​ത്. പി​ടി​യി​ലാ​യ​വ​ർ എ​ല്ലാ​വ​രും ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

    പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്ന് 500 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ആ​റ് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

    No comments

    Post Top Ad

    Post Bottom Ad