Header Ads

  • Breaking News

    Showing posts with label sex racket. Show all posts
    Showing posts with label sex racket. Show all posts

    ര​ഹ​സ്യ കോ​ഡി​ൽ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ, മ​ണി​ക്കൂ​റി​ന് 2000 മു​ത​ൽ : കേ​ര​ള​ത്തി​ൽ പു​രു​ഷ സെ​ക്സ് സംഘങ്ങൾ സജീവം

    Tuesday, September 28, 2021 0

      ത​ല​ശേ​രി:   കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​രു​ഷ സെ​ക്സ് മാ​ഫി​യ സജീവമാകുന്നതായി റിപ്പോർട്ട്. കുടുംബിനികളെയും പെൺകുട്ടികളെയും...

    അര്‍ധരാത്രിയോടെ ആക്ടീവ് ആകും, ക്ലബ് ഹൗസിലെ ‘റെഡ് റൂമുകള്‍’ അതിരുവിടുന്നു: ഹണി ട്രാപ്പിലേക്ക് നയിക്കും? പോലീസ് നിരീക്ഷണം

    Monday, September 20, 2021 0

      തിരുവനന്തപുരം:   ക്ലബ് ഹൗസ് വീണ്ടും വാർത്തകളിൽ നിറയുന്നു. അതിരു വിടുന്ന അശ്ലീലവുമായി ക്ലബ് ഹൗസിൽ ‘റെഡ് റൂമുകള്‍’ സജീവമാകുന്നുവെന്ന് റിപ്പോ...

    വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; 22-കാരിയടക്കം ആറ് പേര്‍ കസ്റ്റഡിയില്‍

    Sunday, September 19, 2021 0

    എറണാകുളം:  കാലടിയില്‍ നിന്ന് വന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എട...

    ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം: കന്യാകുമാരിയിൽ മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റില്‍

    Wednesday, July 14, 2021 0

    കന്യാകുമാരി:   കന്യാകുമാരിയിൽ ക്രിസ്ത്യൻ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ പോലീസിന്റെ പിടിയിൽ. കന്യാ...

    തൃശൂരില്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍

    Wednesday, December 23, 2020 0

    തൃശൂര്‍ :  വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവരുകയായിരുന്ന സംഘത്തെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഏജന്റുമാരായ മുണ്ടൂര്‍...

    മസാജ്‌ പാർലറിന്റെ മറവിൽ പെൺ വാണിഭം നടത്തി വന്ന പ്രമുഖ ടിക്ടോക്‌ സൂപ്പർ താരം പിടിയിലായി, ഞെട്ടലിൽ ആരാധകർ

    Friday, December 18, 2020 0

    നിരവധി ജനപ്രിയ താരങ്ങളെയാണ്‌ സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക്‌ സമ്മാനിച്ചത്‌. തരംഗം സൃഷ്ടിച്ച പലർക്കും നിരവധി ഫാൻ ഫോളോവേഴ്സാണ്‌ ടിക്ടോക്കിലും ഇൻ...

    എഫ്ബി പ്രണയം, വീടുവിട്ട പെണ്‍കുട്ടി ചെന്നെത്തിയത് വന്‍ചതിക്കുഴിയിലേയ്ക്ക് : പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമം

    Wednesday, December 02, 2020 0

    കൊച്ചി:  ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി വീടുവിട്ട പെണ്‍കുട്ടി ചെന്നെത്തിയത് വന്‍ചതിക്കുഴിയിലേയ്ക്ക് . പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് ...

    വാട്​സ്​ആപ്​ പെണ്‍വാണിഭം: രണ്ടുപേര്‍ പിടിയില്‍

    Friday, January 31, 2020 0

    രാ​മ​നാ​ട്ടു​ക​ര:  വാ​ട്സ്‌ആ​പ് വ​ഴി യു​വ​തി​ക​ളു​ടെ ചി​ത്രം കൈ​മാ​റി​ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ഫ​റോ...

    ചാ​റ്റിം​ഗ് ന​ട​ത്തി പീ​ഡ​നം; പി​ന്നി​ൽ സെ​ക്സ് റാ​ക്ക​റ്റും; കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ

    Thursday, January 23, 2020 0

    ത​ളി​പ്പ​റ​മ്പ്:  പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വാ​ഹി​ദി​ന്‍റെ ചാ​റ്റ് വ​ല​യി​ല്‍ എ​റ​ണാ​കു​ളം, മം​ഗ​ളൂ​രു ജി​ല്ല​യി​ൽ നി​ന്നു​ള്ള ...

    ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

    Thursday, January 23, 2020 0

    ത​ല​ശേ​രി:  ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്​ത്തി​ക്കു​ന്ന സെ​ക്​സ് റാ​ക്ക​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​...

    Post Top Ad

    Post Bottom Ad