Header Ads

  • Breaking News

    ര​ഹ​സ്യ കോ​ഡി​ൽ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ, മ​ണി​ക്കൂ​റി​ന് 2000 മു​ത​ൽ : കേ​ര​ള​ത്തി​ൽ പു​രു​ഷ സെ​ക്സ് സംഘങ്ങൾ സജീവം

     


    ത​ല​ശേ​രി: 

    കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​രു​ഷ സെ​ക്സ് മാ​ഫി​യ സജീവമാകുന്നതായി റിപ്പോർട്ട്. കുടുംബിനികളെയും പെൺകുട്ടികളെയും വലവീശിപ്പിക്കുന്ന ഈ സംഘത്തിൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ഴി​ഞ്ഞ യു​വാ​ക്ക​ളും ഉണ്ടെന്നാണ് സൂചന. ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വ​രെ​യും ഒ​രു രാ​ത്രി​ക്കു പ​തി​നാ​യി​രം രൂ​പ​വ​രെ​യും ഈ​ടാ​ക്കു​ന്നതായും ര​ഹ​സ്യ കോ​ഡി​ൽ സെ​ക്സ് മാ​ഫി​യയുടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​ സ​ജീ​വ​മാ​ണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

    യുവാക്കളുടെ വ​യ​സും നി​റ​വും ഉ​ൾ​പ്പെ​ടെ വി​വ​രിച്ചു സ്ത്രീകളെ വലയിൽ ആക്കുന്ന ഏ​ജ​ന്‍റു​മാ​രും സജീവമാണ്. വാ​ട്സാ​പ്പ് വ​ഴി ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്തും മാ​ളു​ക​ളി​ൽ വ​ച്ച് നേ​രി​ട്ടു ക​ണ്ടും ക​ച്ച​വ​ടം ഉ​റ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇവർക്കിടയിൽ ഉണ്ടെന്നു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു.

    സു​ന്ദ​ര​മാ​യി വ​സ്ത്രം ധ​രി​ച്ച് ആ​ഡം​ബ​ര കാ​റു​ക​ളി​ൽ സഞ്ചരിക്കുന്ന സംഘം കൗ​തു​ക​ത്തി​നാ​യി പോ​ലും വി​ളി​ക്കു​ന്ന യുവതികളെ കുടുക്കുകയാണ് ചെയ്യുന്നത്.

    No comments

    Post Top Ad

    Post Bottom Ad