Header Ads

  • Breaking News

    തൃശൂരില്‍ പെണ്‍വാണിഭസംഘം അറസ്റ്റില്‍



    തൃശൂര്‍ : 

    വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവരുകയായിരുന്ന സംഘത്തെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.

    ഏജന്റുമാരായ മുണ്ടൂര്‍ അലക്കല്‍ വീട്ടില്‍ ബ്ലസന്‍, അസം സ്വദേശി ഹഫീസ് ഉദുമിന്‍, ഇടപാടുകാരായ ചാവക്കാട് പാലുവായ് ശരത്ത്, നെന്‍മാറ പുളിക്കന്‍ വീട്ടില്‍ രാജീവ് എന്നിവരാണ് അറസ്റ്റിലായത്.

    അസമില്‍നിന്നും വയനാട്ടില്‍നിന്നും സ്ത്രീകളെ എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു ഇവര്‍. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ജോയി, എസ്.ഐ. ഉമേഷ്, എ.എസ്.ഐ. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അംബിക, ഡേവിസ് എന്നിവരാണ് പ്രതികളെ പിടിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad