മഞ്ഞുകാലത്ത് അല്പം സൗന്ദര്യസംരക്ഷണം, വരണ്ടചര്‍മ്മം അകറ്റാന്‍ ഓറഞ്ച് ഫേസ്പാക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം
ഈ തണുത്ത മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം എല്ലാവരുടെയും പ്രശ്‌നമാണ്.അതിനുവേണ്ടി ഇപ്പോഴത്തെ കാലത്തിനനുസൃതമായി ലഭിക്കുന്ന പഴമാണ് ഓറഞ്ച് കൊണ്ട് ...