Header Ads

  • Breaking News

    യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം മെന്‍സ്ട്രുവല്‍ കപ്പ് ഡമോ ക്ലാസ്സ്‌ സംഘടിപ്പിച്ചു



    കൊട്ടില :

    യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം, ചൂട്ടപ്പറമ്പ് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് ഡമോ ക്ലാസ്സ്‌  28/08/2019 ബുധനാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളില്‍ നടന്നു. 

    ശ്രീമതി സീന പി.ആര്‍ (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി, മാട്ടൂല്‍) ക്ലാസ്സെടുത്തു. 
    ഉദ്ഘാടനം ശ്രീമതി ലത എം.പി (KSTA ജില്ലാ കമ്മറ്റി അംഗം) യും. ശ്രീമതി. ഷംന ഉണ്ണിക്യഷ്ണന്‍ സ്വഗതവും വിദ്യ.കെ അധ്യക്ഷതയും വഹിച്ചു. സുജാത.സി നന്ദിയും പറഞ്ഞു.



    No comments

    Post Top Ad

    Post Bottom Ad