Header Ads

  • Breaking News

    കണ്ണൂർ യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് ഖോ- ഖോ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം മാടായിലെ പെൺപടയ്ക്ക്



    കണ്ണൂർ യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് ഖോ- ഖോ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാടായി കോളേജിലെ പെൺപടയ്ക്ക്.
    പുരുഷ വിഭാഗം മത്സരം മഴ കാരണം നാളത്തേക്ക് മാറ്റി വെച്ചു,
    9 മിനുട്ടിൽ ഇരു ടീമുകളും 7 വീതം പോയിന്റ് നേടിയപ്പോൾ മഴവന്നതിനെതുടർന്നാണ് നാളത്തേക്ക് മാറ്റി

    No comments

    Post Top Ad

    Post Bottom Ad