Header Ads

  • Breaking News

    Showing posts with label airindia. Show all posts
    Showing posts with label airindia. Show all posts

    കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഇടപെടൽ വേഗത്തിലാക്കി കേന്ദ്രം, ഇടക്കാല നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക ലഭിച്ചത് 55പേര്‍ക്ക്

    Tuesday, August 25, 2020 0

    കൊച്ചി​: കരി​പ്പൂര്‍ വിമാനാപകടത്തി​ല്‍ മരി​ച്ചവരുടെ ബന്ധുക്കള്‍ക്കും പരി​ക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യയുടെ അടി​യന്തര ഇടക്കാല നഷ്ടപരി​ഹാ...

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ; വേനലവധിക്ക് കണ്ണൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തും

    Wednesday, February 26, 2020 0

    കണ്ണൂര്‍:    വിദേശ വിമാന കമ്ബനികള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ വിമാന...

    20കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി 19 വയസുകാരന്റെ പീഡനം; മൊബൈലില്‍ പകര്‍ത്തി മാതാവ്; ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കുടുംബം തട്ടിയെടുത്തത് ലക്ഷങ്ങള്‍; പീഡനം തുടര്‍ന്നത് 2 വര്‍ഷം; പ്രതികളായ അമ്മയും മകനും അറസ്റ്റില്‍; സഹോദരി കസ്റ്റഡിയില്‍

    Friday, September 20, 2019 0

    20കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും 19കാരനായ മകനും അറസ്റ്റില്‍. സം...

    അഴീക്കോടിന് ഇത് അഭിമാനനിമിഷം, ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഴീക്കോട് സ്വദേശി ഇ എസ്സ് സന്ദീപ്

    Saturday, July 13, 2019 0

    ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഴീക്കോട് സ്വദേശി ഇ എസ്സ് സന്ദീപ്. ശ്രീലങ്കയിൽ. അഴീക്കോടിന് ഇത് അഭിമ...

    സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; 150തോളം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തില്‍

    Tuesday, June 11, 2019 0

    റിയാദ്:  സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. 150തോളം യാത്രക്കാര്‍ക്കാരുടെ യാത്ര മുടങ്ങി. മുപ്പതു മണിക്കൂറില്‍ ...

    ഡൽഹിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

    Thursday, May 09, 2019 0

    മട്ടന്നൂർ :  കണ്ണൂർ – ഡൽഹി എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ധാക്കിയതിൽ പ്രതിഷേധിച്ച്‌ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത...

    സെര്‍വര്‍ തകരാര്‍; എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങി.തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

    Saturday, April 27, 2019 0

    സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സര്‍വര്‍ തകരാറിലായത്. തകരാര്‍ ഉടന്‍ പരിഹരിക...

    വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ ഗോ എയര്‍

    Monday, April 22, 2019 0

    കണ്ണൂര്‍:  വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ ഗോ എയര്‍. ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് ഗോ എയര്‍ ഇള...

    50 സ്വര്‍ണ ബിസ്‌കറ്റുകള്‍ കടത്താന്‍ ശ്രമിച്ചു; എയര്‍ ഇന്ത്യ ജീവനക്കാരനടക്കം മൂന്ന് പേര്‍ പിടിയില്‍

    Saturday, April 13, 2019 0

    തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു കോടി രൂപ വില വരുന്ന സ്വര്‍ണവുമായി മൂന്ന്‌ പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മന്‍സൂറു...

    എയര്‍ ഇന്ത്യയില്‍ ഈ തസ്തികകളിൽ അവസരം

    Monday, April 08, 2019 0

    എയര്‍ ഇന്ത്യയില്‍ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസിലെ കാബിന്‍ ക്രൂ, സ്റ്റേഷന്‍ മാനേജര്‍, ഓഫീസര്‍, അസിസ്റ്റന്റ് ഓഫീ...

    കണ്ണൂർ എയർപോർട്ടിൽ എയർഇന്ത്യ തൊഴിലാളികൾക്ക്‌ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി

    Friday, March 15, 2019 0

    കണ്ണൂർ: കണ്ണൂർ എയർപോർട്ടിൽ എയർ ഇന്ത്യ സ്റ്റാഫുകൾക്കു   മാസത്തോളം ശമ്പളം  കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നതായി സ്റ്റാഫുകൾ പറയുന്നു.  ...

    എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും

    Friday, February 15, 2019 0

    മട്ടന്നൂർ:  എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ശനി ദിവസങ്...

    സാങ്കേതികത്തകരാര്‍: അബുദാബിയിലേക്കുള്ള വിമാനം തിരിച്ചിറക്കി

    Friday, February 01, 2019 0

    മട്ടന്നൂര്‍:   കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്ന...

    സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ് പ്രസ്; ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

    Wednesday, January 23, 2019 0

    എയര്‍ ഇന്ത്യ എക്‌സ് പ്രസ് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കുന്നു. ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്‌സ് പ്ര...

    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി.

    Tuesday, January 22, 2019 0

    കണ്ണൂർ: വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുന...

    കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍

    Thursday, January 10, 2019 0

    കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍ ആരംഭിക്കും .  ഫെബ്രുവരി ഒന്നു മുതല്‍ മസ്കത്ത്,അബ...

    എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​ര്‍ -​മ​സ്ക​ത്ത് സ​ര്‍​വി​സ് ഏ​പ്രി​ലി​ല്‍

    Monday, December 31, 2018 0

    ക​ണ്ണൂ​ര്‍: എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​ര്‍-​മ​സ്ക​ത്ത് സ​ര്‍​വി​സ് ഏ​പ്രി​ലി​ല്‍ ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ല്‍ ആ​ഴ്ച​യി...

    എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ എയർ ഇന്ത്യയും കണ്ണൂരിലേക്ക്.ഡൽഹി-കണ്ണൂർ സർവീസിന് സമ്മർദ്ദം.

    Sunday, December 23, 2018 0

    കണ്ണൂർ:  എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ എയർ ഇന്ത്യയുടെ വിമാനസർവീസുകളും കണ്ണൂരിൽനിന്ന് തുടങ്ങും. ശനിയാഴ്ച കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസ...

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാരന് വിമാനജീവനക്കാര്‍ ഒരുക്കിയത് വമ്പൻ സര്‍പ്രൈസ്

    Saturday, December 15, 2018 0

    മട്ടന്നൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാരന് വിമാനജീവനക്കാര്‍ ഒരുക്കിയത് വ...

    Post Top Ad

    Post Bottom Ad