Header Ads

  • Breaking News

    Showing posts with label GOLD HUNT. Show all posts
    Showing posts with label GOLD HUNT. Show all posts

    കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.

    Friday, July 23, 2021 0

    കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്പെക്‌ടര്‍മാരായ രോഹിത് ശര്‍മ...

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

    Thursday, March 25, 2021 0

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 32 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി. കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് 689 ഗ്രാം സ്വർണം പിടികൂടിയ...

    മാഹിയിൽ 18 കിലോ സ്വർണ്ണം പിടിച്ചു

    Friday, March 05, 2021 0

    മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടിച്ചെടുത്തു പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് സ്വർണം പിടികൂടിയത് 9 കോടിയോളം രൂപയുടെ സ്വർണ്ണമാണ...

    സ്വർണവും മൊബൈൽ ഫോണുകളും പിടികൂടി

    Tuesday, March 02, 2021 0

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിൽ നിന്നെത്തിയ രണ്ടു പേരിൽ നിന്നായി സ്വർണവും മൊബൈൽ ഫോണുകളും കസ്റ്റംസ് പിടികൂടി കാസർഗോഡ് സ്വദേശികളായ അഹ...

    കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി പിടിയില്‍

    Wednesday, August 19, 2020 0

    കോഴിക്കോട്:  വിമാനത്താവളത്തില്‍ വീണ്ടും കള്ളക്കടത്ത് പിടികൂടി. , കുങ്കുമപ്പൂവ്, സിഗരറ്റ് എന്നിവയാണ് എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടി...

    കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട;1.24 കോടി രൂപയുടെ സ്വര്‍ണ്ണംപിടികൂടി; ഏഴുപേര്‍ കസ്റ്റഡിയില്‍

    Monday, July 13, 2020 0

    മട്ടന്നൂർ :   കോവിഡ് 19 പ്രതിരോധത്തിനിടയിലും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി സ്വർണ്ണവേട്ട , ഇന്നലരാത്രി 1.24 കോടി രൂപ ...

    തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസ്; മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തു വിട്ടു

    Monday, July 06, 2020 0

    തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത്  കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തു വിട്ടു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോ​ഗസ്ഥയ...

    ക​ണ്ണൂ​ർ വി​മാ​ന​ത്ത​വ​ള​ത്തി​ൽ​നി​ന്ന് 38.50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു

    Monday, February 17, 2020 0

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെയും സ്വർണ വേട്ട. ഒളിപ്പിച്ചു കടത്തുകയായിരുന്ന 38,49,555 രൂപ വില വരുന്ന സ്വർണം പിടികൂടി. കാസർഗോഡ്...

    ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ സംഭവം, പെരുമ്പാവൂരിൽ നിന്ന് ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു

    Tuesday, February 11, 2020 0

    കൊച്ചി:  പിത്തള ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ കൂടി മുംബൈ ഡിആര്‍ഐ...

    മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നുള്ള ശ്ര​മം പാളി; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

    Wednesday, February 05, 2020 0

    മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ...

    അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ;നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട

    Monday, January 27, 2020 0

    നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് ...

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം

    Friday, December 20, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വർണവേട്ട.വിമാനത്തിൽ ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. വി​മാ​ന​ത്...

    കണ്ണൂരിൽ വീണ്ടും സ്വർണം പിടികൂടി

    Monday, December 16, 2019 0

    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ യുവാവിൽ നിന്നാണ് 28.7 ലക്ഷത്തിന്റെ സ്വർണം പിടി...

    കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

    Saturday, December 07, 2019 0

    നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 3.750 കിലോഗ്രാം സ്വർണമാണ് രണ്ടു പേരിൽ നിന്നായി വിമാനത്താവള അധികൃതർ പിടികൂടിയത്. ഏതാണ്ട് 1.1...

    വിമാനത്തിന്റെ സീറ്റിനടിയില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌കറ്റുകള്‍; വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍, സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍

    Thursday, December 05, 2019 0

    മട്ടന്നൂര്‍:   കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. 90 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ 336 ഗ്രാം...

    നെടുമ്ബാശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

    Saturday, November 30, 2019 0

    നെടുമ്ബാശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.  സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികളെ എയ...

    നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

    Thursday, November 28, 2019 0

    നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്ന് എത്തിയ മണ്ണാർകാട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് അരക്കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റല...

    6 ലക്ഷം രൂപ വിലവരുന്ന സ്വർണവും സിഗരറ്റും പിടികൂടി

    Thursday, October 31, 2019 0

    കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണവും സിഗരറ്റും പിടികൂടി.6 ലക്ഷം രൂപ വിലവരുന്ന സ്വർണവും സിഗരറ്റും മാണ് പിടികൂടിയത്.ദുബായ...

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

    Saturday, October 12, 2019 0

    കണ്ണൂർ:  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 28 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി പള്ളിക്കര സ്വദേശി അറസ്റ്റില്‍.  കാസര്...

    Post Top Ad

    Post Bottom Ad