Header Ads

  • Breaking News

    പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

    പഴയങ്ങാടി: പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മാട്ടൂൽ സ്വദേശിയും ചെങ്ങലിൽ താമസക്കാരനുമായ എം രമേശൻ(57)ന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാൻ ഇല്ലായിരുന്നു

    No comments

    Post Top Ad

    Post Bottom Ad