കേരള ബാങ്ക് ജീവനക്കാർ ചെറുതാഴം ബാങ്ക് സന്ദർശിച്ചു

കണ്ണൂർ ജില്ല കേരള ബാങ്ക് സംഘം ചെറുതാഴം സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ചെറുതാഴം ബാങ്ക് പ്രസിഡൻന്റ്‌ സി. എം. വേണുഗോപാലൻ, വൈസ് പ്രസിഡന്റ്‌ വി. വി. ഗോവിന്ദൻ, സെക്രട്ടറി കെ. ദാമോദരൻ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

0/Post a Comment/Comments