HomeObituary യുവാവ് ട്രെയിൻ തട്ടി മരിച്ചു : ചെറുതാഴം മൂലയിൽ സ്വദേശി ആദർശ് ആണ് മരിച്ചത്. Ammus Monday, October 04, 2021 0 ചെറുതാഴം മൂലയിൽ സ്വദേശി ആദർശ്(26) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് വെങ്ങര ഭാഗത്തെ ട്രാക്കിൽ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.ഉച്ചയോടെ മണ്ടൂർ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിച്ചു