Header Ads

  • Breaking News

    പ​ഴ​യ​ങ്ങാ​ടി​യി​ൽ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ; കാ​റും പി​ടി​ച്ചെ​ടു​ത്തു





    പ​ഴ​യ​ങ്ങാ​ടി: 

    മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പ​ഴ​യ​ങ്ങാ​ടി എ​സ്ഐ ഷാ​ജു​വും സം​ഘ​വും പി​ടി​കൂ​ടി. കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ന​ബീ​ൽ (35), മാ​ട്ടൂ​ൽ ക​ക്കാ​ട്ട​ൻ ചാ​ൽ സ്വ​ദേ​ശി നെ​രി​യ​ൻ​മാ​ട​ത്ത് വീ​ട്ടി​ൽ നി​സാ​ർ (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സു​ൽ​ത്താ​ൻ തോ​ട് പാ​ല​ത്തി​നു സ​മീ​പം വ​ച്ച് പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

    ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ൾ​ട്ടോ കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ക്കാ​ട​ൻ​ച്ചാ​ൽ, പു​തി​യ​ങ്ങാ​ടി തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല​ട​ക്കം ക​ഞ്ചാ​വ് ര​ഹ​സ്യ​മാ​യി എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന.

    പ​യ്യ​ന്നൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad