Header Ads

  • Breaking News

    ക​ണ്ണ​പു​ര​ത്ത് വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ തൊ​ഴി​ല്‍ സം​രം​ഭ​ത്തി​​െന്‍റ പേ​രി​ല്‍ ബ്ലേഡ്​ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി

     


    ക​ണ്ണൂ​ര്‍: 

    വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ തൊ​ഴി​ല്‍ സം​രം​ഭ​ത്തി​െന്‍റ പേ​രി​ല്‍ ബ്ലേ​ഡ് മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി യു​വ​തി വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

    ക​ണ്ണ​പു​ര​ത്ത് ത​നി​മ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന താ​വ​ത്തെ കെ.​എം. മി​നി​യാ​ണ് പാ​പ്പി​നി​ശ്ശേ​രി​യി​ലെ വി​ജേ​ഷ്, മൊ​ട്ട​മ്മ​ലി​ലെ ഷൈ​നി, ശോ​ഹി​ത എ​ന്നി​വ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഹോ​ട്ട​ല്‍ തു​ട​ങ്ങാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​പ്പോ​ള്‍ ക്വ​ട്ടേ​ഷ​െന്‍റ പേ​രി​ല്‍ ബാ​ങ്കി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ്​ ന​ല്‍​കേ​ണ്ടി വ​ന്നി​രു​ന്നു. ഇൗ ​തു​ക ഇ​വ​രി​ല്‍ നി​ന്നാ​ണ്​ വാ​യ്​​പ വാ​ങ്ങി​യ​ത്. മൂ​ന്നു ല​ക്ഷ​ത്തി​ന് പ​ക​രം ഒ​മ്ബ​ത്​ ല​ക്ഷം രൂ​പ ന​ല്‍​കി.

    എ​ന്നി​ട്ടും ബാ​ങ്കി​ല്‍ പ​ണ​യം വെ​ക്കാ​നെ​ന്നു​പ​റ​ഞ്ഞ് 30 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളും ഇ​വ​ര്‍ കൈ​ക്ക​ലാ​ക്കി​യെ​ന്നും മി​നി പ​റ​യു​ന്നു. പൊ​ലീ​സി​ല്‍ നി​ന്ന്​ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മൂ​ന്നു ല​ക്ഷ​ത്തി​ന് പ​ക​രം ഒ​മ്ബ​ത്​ ല​ക്ഷം തി​രി​ച്ചു​കൊ​ടു​ത്ത​പ്പോ​ഴാ​ണ് ത​െന്‍റ രേ​ഖ​ക​ള്‍ തി​രി​ച്ചു​ന​ല്‍​കി​യ​തെ​ന്നും മി​നി പ​റ​ഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad