Header Ads

  • Breaking News

    Showing posts with label Obituary. Show all posts
    Showing posts with label Obituary. Show all posts

    കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

    Sunday, September 05, 2021 0

    അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു...

    പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

    Saturday, September 04, 2021 0

      മലപ്പുറം:  തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത സവാരിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജി...

    മുൻ ബിജെപി എംപി ചന്ദൻ മിത്ര അന്തരിച്ചു

    Thursday, September 02, 2021 0

    പ്രശസ്ത പത്രപ്രവർത്തകനും മുൻ ബിജെപി എംപിയുമായ ചന്ദൻ മിത്ര അന്തരിച്ചു. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴ...

    തളിപ്പറമ്പിൽ സൂം എന്ന പേരില്‍ സ്​റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ മരിച്ചു

    Wednesday, September 01, 2021 0

      തളിപ്പറമ്പിൽ സൂം എന്ന പേരില് ‍ സ്​റ്റുഡിയോ നടത്തിവരുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ‍ മരിച്ചു തളിപ്പറമ്ബ്: കാര് ‍ നിയന്ത്രണം വിട്ട് വീടിന് ‍...

    ബംഗളൂരു കാർ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും

    Wednesday, September 01, 2021 0

      ബംഗളൂരു:  ബംഗളൂരു നഗരത്തില്‍ നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ടു മലയാളികളും.  ഇവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ച...

    താവം ദേവീവിലാസം എൽ പി സ്‌കൂളിന് സമീപത്തെ കെ വി ഹരിഹരൻ കോവിഡ് ബാധിച്ചുമരണപ്പെട്ടു

    Tuesday, August 31, 2021 0

      താവം ദേവീവിലാസം എൽ പി സ്‌കൂളിന് സമീപത്തെ കെ വി ഹരിഹരൻ (42) കോവിഡ് ബാധിച്ചുമരണപ്പെട്ടു. പരേതനായ പി ഐ രാധാകൃഷ്ണൻ നമ്പ്യാരുടെയും, യശോദയുടെയും...

    കാറുകള്‍ കൂട്ടിയിച്ചു, രണ്ട്‍ മരണം - ezhomelive

    Tuesday, August 31, 2021 0

      ആലപ്പുഴ:  ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിച്ചു രണ്ട്‍ മരണം. പുലര്‍ച്ചെ രണ്ട് മണിയോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് ആയിരുന്നു അപ...

    കോ​വി​ഡ് ബാ​ധി​ച്ച്‌ ഗർഭിണി മരിച്ചു, കുഞ്ഞ് ഇ​ന്‍​കു​ബേ​റ്റ​റി​ല്‍

    Monday, August 30, 2021 0

    കോ​ത​മം​ഗ​ലം: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന ഗ​ര്‍​ഭി​ണി ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തി​ന്​...

    വിവാഹച്ചടങ്ങിന് പോകവേ ബൈക്കും ടാറ്റ സുമോയും കൂട്ടിയിടിച്ച് യുവതി മരിച്ചു

    Saturday, August 28, 2021 0

      തിരുവനന്തപുരം: ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ യുവതി ടാറ്റ സുമോയ്ക്ക് അടിയിൽ പെട്ട് മരിച്ചു. മംഗലാപുരം വാലിക്കോണം വെയിലൂര്‍ ചീ...

    ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു...

    Thursday, August 26, 2021 0

    കഴക്കൂട്ടം: കല്ലംപള്ളിയ്ക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം കുറ്റി...

    റിസോർട്ടിൽ യുവാവ്‌ മരിച്ച നിലയിൽ; മരണമറിയാതെ അച്‌ഛനരികെ ഇരട്ടക്കുട്ടികൾ

    Wednesday, August 25, 2021 0

      കൊച്ചി: ഇരട്ടക്കുട്ടികൾക്കൊപ്പം  റിസോർട്ടിൽ താമസിച്ചിരുന്ന  യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന്‌ വയസ്‌ പ്രായമുള്ള കുട്ടികൾ റിസോർട്ടിന്...

    ബൈക്കിലിരുന്ന് കുട നിവർത്തി,റോഡിൽ തലയിടിച്ച്‌ വീണ് വീട്ടമ്മ മരിച്ചു

    Wednesday, August 18, 2021 0

      കുന്നംകുളം:  ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച്‌ വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന...

    പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്കേറ്റു

    Monday, August 16, 2021 0

      തൃശൂര്‍:  പ റന്നുവന്ന മയില്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ...

    വീഡിയോ പകർത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

    Monday, August 16, 2021 0

      മലപ്പുറം:  മൊബൈലിൽ വീഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ൻ​...

    പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാൻ റോഡിലിറങ്ങി,ആദ്യയാത്രയിൽ പരിക്കേറ്റ വിദ്യാർഥിനി മരിച്ചു

    Saturday, August 14, 2021 0

      കോഴിക്കോട്:  പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാൻ ആദ്യമായി റോഡിലിറങ്ങി പരിക്കേറ്റ എട്ടാം ക്ലാസുകാരി ആശുപത്രിയിൽ മരിച്ചു. സൈക്കിള്‍ റോഡിലേക...

    Breaking NEWS: രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം റിപ്പോർട്ട് ചെയ്തു!

    Friday, August 13, 2021 0

    കൊവിഡ് വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്ന...

    Post Top Ad

    Post Bottom Ad