Header Ads

 • Breaking News

  Showing posts with label train. Show all posts
  Showing posts with label train. Show all posts

  കണ്ണൂർ-യശ്വന്ത്​പൂർ എക്​സ്​പ്രസ്​ പാളം തെറ്റി; എ.സിയടക്കം അഞ്ചോളം ബോഗികളാണ്​ അപകടത്തിൽപ്പെട്ടത്​.

  Friday, November 12, 2021 0

    ബംഗളൂരു:  വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ (07390) തമിഴ്​നാട്​...

  തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയില്‍: മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

  Wednesday, September 15, 2021 0

    തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി ആഘാതപഠനം സം...

  ട്രെയിനുകള്‍ വൈകിയാൽ യാത്രക്കാർക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം ; സുപ്രീംകോടതി

  Thursday, September 09, 2021 0

    ന്യൂഡല്‍ഹി:  ട്രെയിനുകള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ റെയില്‍വേ പരാജയപ്പെട്ടാല്‍, യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം ന...

  പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

  Saturday, September 04, 2021 0

    മലപ്പുറം:  തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത സവാരിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജി...

  ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ യുടെ യാത്ര; ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം

  Friday, September 03, 2021 0

    ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ യുടെ യാത്ര. ബിഹാറിലെ ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആണ് പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേ...

  എഞ്ചിനിൽ കുടുങ്ങിയ വയോധികന്റെ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 14 കിലോമീറ്റർ

  Tuesday, August 10, 2021 0

    കാസറഗോഡ് :   എഞ്ചിനിൽ കുടുങ്ങിയ വയോധികന്റെ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 14 കിലോമീറ്റർ. അടച്ചിട്ട ലെവല്‍ ക്രോസിലൂടെ പാളം മുറിച്ചു കടക്ക...

  ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ണൂര്‍ സ്വദേശി പിടിയില്‍

  Monday, July 26, 2021 0

  പാലക്കാട്:   ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സുമിത്രന്‍ എന്നയ...

  രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്ഫോം നിരക്കിലും വര്‍ധന

  Friday, March 05, 2021 0

  റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍ നിന്നു മുപ്പതുരൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ നിരക്കും 3...

  വളപട്ടണത്ത് ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു പേരെ ട്രെയിൻ ഇടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

  Friday, October 23, 2020 0

  വളപട്ടണം: വളപട്ടണത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. അഴീക്കോട് സ്വദേശി വിനോദ് (42) ആണ് മരിച്ചത്. അഴീക്കോട് പഞ്ചാ...

  കണ്ണപുരത്ത് വയോധികനെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി

  Wednesday, October 21, 2020 0

  കണ്ണപുരം :  വയോധികനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം ചുണ്ട് വേട്ട ക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ എം.ടി.ഹൗസിൽ സി.ദാമോദരനെ ( ...

  കൊവിഡ് വ്യാപിക്കുന്നു; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

  Friday, June 26, 2020 0

  കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാ...

  പഴയങ്ങാടിയില്‍ സ്റ്റോപ്പില്ലാത്ത തീവണ്ടിയില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് പരിക്ക്

  Wednesday, February 26, 2020 0

  പഴയങ്ങാടി:   ഏറനാട് എക്സ്പ്രസില്‍നിന്ന്‌ വീണ് കോഴിക്കോട് ഫറോക്ക് സ്വദേശി സജ്ന സലീമിന്‌ (19) പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 3.45 ഓടെയാണ...

  ശനിയും ഞായറും കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകും

  Wednesday, February 26, 2020 0

  കൊ​ച്ചി: ഫെ​ബ്രു​വ​രി 29, മാ​ര്‍​ച്ച്‌ ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട്ട​യം - എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന നാ​ല് ട്രെ​യിനുകൾ ര​ണ്ടു ...

  പഴയങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

  Thursday, February 06, 2020 0

  പഴയങ്ങാടി:  വെങ്ങേര റെയിൽവേ ഗേറ്റിനടുത്തു ട്രെയിൻ അപകടത്തിൽ പെട്ട് അജ്ഞാതൻ മരണപ്പെട്ടു. ഇദ്ദേഹത്തെ അറിയുന്നവർ അടുത്തുള്ള പോലീസ്റ്റേഷനുമ...

  യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ; കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരിലേക്ക് നീട്ടുന്നു

  Friday, January 31, 2020 0

  കണ്ണൂര്‍:  കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56652/56653) ഷൊര്‍ണൂരിലേക്ക് നീട്ടുന...

  വെങ്ങരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

  Tuesday, January 28, 2020 0

  പഴയങ്ങാടി:  വെങ്ങര പോസ്റ്റ് ഓഫിസിന് സമീപത്തെ സജ്ജീവ കോൺഗ്രസ് പ്രവർത്തകനായ കൊയക്കിൽ മനോഹരൻ (41) ട്രെയിൻ തട്ടി മരിച്ചു.  ഇന്ന് വൈകീട്ട് ...

  മേഘദൂത്: വായുവിൽ നിന്നും കുടിവെള്ളം ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

  Thursday, December 19, 2019 0

  വായുവിൽ നിന്നും കുടിവെള്ളം ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ തന്റെ ട്വിറ്റർ അക്കൗണ്...

  എറണാകുളത്ത് അറ്റകുറ്റപ്പണി; ട്രെയിനുകൾക്ക് നിയന്ത്രണം

  Monday, December 09, 2019 0

  കൊച്ചി: എറണാകുളം - വള്ളത്തോള്‍ നഗര്‍ സെക്‌ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണ...

  പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ: ലിഫ്‌റ്റും എസ്‌കലേറ്ററും പ്രഖ്യാപനത്തിൽ ഒതുങ്ങി

  Monday, November 25, 2019 0

  പയ്യന്നൂർ: എ ഗ്രേഡ് സ്റ്റേഷനായി ഉയർത്തിയ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ലിഫ്റ്റും എസ്കലേറ്ററും പ്രഖ്യാപനത്...

  Post Top Ad

  Post Bottom Ad