Header Ads

  • Breaking News

    ആദിവാസി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

    കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

    ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ജിത്തുവിന്‍റെ മാതാപിതാക്കൾ കോവിഡ് ബാധിതരായിരുന്നു

    No comments

    Post Top Ad

    Post Bottom Ad