Header Ads

  • Breaking News

    ചികിത്സയ്ക്ക് ബുദ്ധിമുട്ടേണ്ട ; ഒരാഴ്ചയ്ക്കകം ജില്ല സഹകരണ ആശുപത്രിയിൽ സൗജന്യ കോവിഡ് ചികിത്സ ലഭ്യമാകും

    NEW DELHI, INDIA APRIL 21: A view inside the Covid-19 emergency ward, at ESIC (Indira Gandhi) Hospital Jhilmil, on April 21, 2021 in New Delhi, India. (Photo by Raj K Raj/Hindustan Times via Getty Images)


    മ​ല​പ്പു​റം: പി.​എം.​എ​സ്.​എ മെ​മ്മോ​റി​യ​ല്‍ മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ ഒ​രാ​ഴ്ച​ക്ക​കം ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ലാ​ണ്​ കി​ട​ത്തി​ച്ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

    100 കി​ട​ക്ക​ക​ളു​ള്ള ചി​കി​ത്സ കേ​ന്ദ്രം ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ 40 കി​ട​ക്ക​ക​ളു​മാ​യി ചി​കി​ത്സ തു​ട​ങ്ങും. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചി​കി​ത്സ കേ​ന്ദ്രം ത​യാ​റാ​ക്കു​ന്ന​തെ​ന്ന്​ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍​റ്​ കെ.​പി.​എ. മ​ജീ​ദ് പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ള്‍ ന​ഗ​ര​സ​ഭ ന​ല്‍കി. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ ടൗ​ണ്‍ ഹാ​ളി​ല്‍ എ​ത്തി​ച്ചു.

    കോവിഡ് ചികിത്സയ്ക്ക് വേണ്ടി അമിത ബില്ലുകൾ ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ഒരു രക്ഷയാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഈ തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad