Header Ads

  • Breaking News

    മ​ല​പ്പു​റ​ത്ത് 11കാ​രനെ കാണാതായി, മ​ല​ക​യ​റി​യെ​ന്ന് സം​ശ​യം : ഒടുവിൽ സംഭവിച്ചത്

     


    മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി പാ​റ​ക്ക​ൽ അ​ഭി​ലാ​ഷി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശി​നെ​യാ​ണ് കാ​ണാ​താ​യ​ത്.


    ഏ​ഴു മ​ണി​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. വീ​ടി​നു​ സ​മീ​പ​ത്തെ മ​ല​മു​ക​ളി​ലേ​ക്ക് കു​ട്ടി​ ക​യ​റി​യ​താ​യി സം​ശ​യം ഉ​ണ്ടാ​യ​തോ​ടെ പൊ​ലീ​സും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ നടത്തി.


    എന്നാൽ, മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് മു​ന്നി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ത​ന്നെ കു​ട്ടി​യെ ക​ണ്ടെ​ത്തി.

    No comments

    Post Top Ad

    Post Bottom Ad