Header Ads

  • Breaking News

    പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി



    മലപ്പുറം: 

    പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ​ല്‍ അ​ഷ്റ​ഫി​െന്‍റ മ​ക​ള്‍ ഷി​ഫ്ന​യെ​യാ​ണ്​ (15)​ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കീഴുപറമ്പ് ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നിയാണ്​.

    വെ​ള്ളി​യാ​ഴ്ച സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നാ​ല്‍ വാ​യി​ക്കാ​നാ​യി മു​റി​യി​ല്‍ ഒറ്റയ്ക്കാണ് കിടന്നത്. രാവിലെ മു​റി​യി​ല്‍ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

    No comments

    Post Top Ad

    Post Bottom Ad