Header Ads

  • Breaking News

    Showing posts with label MAZHA. Show all posts
    Showing posts with label MAZHA. Show all posts

    കണ്ണൂരുൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

    Tuesday, September 15, 2020 0

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, ...

    കനത്ത മഴ തുടരുന്നു, മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടൽ...

    Friday, September 11, 2020 0

    മലയോരത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടി. വലിയ കല്ലുകളും മണ്ണും ശക്തമാ...

    ബുൾബുൾ ചുഴലിക്കാറ്റ്: കേരളത്തിൽ പരക്കെ മഴക്ക് സാധ്യത

    Friday, November 08, 2019 0

    ബുൾബുൾ ചുഴലിക്കാറ്റ് വരുന്നു. കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയിൽ ഇന്ന് യെല്ലോ അലേർട്ട്. അതേ ...

    കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ

    Thursday, September 05, 2019 0

    മട്ടന്നൂർ: കനത്തമഴയെത്തുടർന്ന് കിണർ  ഇടിഞ്ഞു താഴ്‍ന്ന നിലയിൽ. പുന്നാട് പുറപ്പാറ സ്വദേശി ടി പി ഇബ്രാഹിമിമട്ടന്നൂർ:കനത്തന്റെ വീടിന്‍റെ പി...

    കണ്ണൂരില്‍ അതിശക്തമായ മഴ:മഴ കനയ്ക്കുന്നതോടെ പല താഴ്ന്ന നിലങ്ങളും വെള്ളത്തിനടിൽ : വെള്ളം ഉയരും.. ജനം ജാഗ്രത പുലർത്തണം. കണ്ണൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു : 116 കുടുംബങ്ങളെ മാറ്റി

    Thursday, August 08, 2019 0

    മഴ കനയ്ക്കുന്നതോടെ പല താഴ്ന്ന നിലങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെട...

    മാടായി കോളേജിൽ KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ തൊട്ടറിയാൻ എന്ന ആശയം മുൻനിർത്തി മഴ ക്യാമ്പ് സംഘടിപ്പിച്ചു

    Monday, August 05, 2019 0

    പഴയങ്ങാടി : മാടായി കോളേജിൽ KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ തൊട്ടറിയാൻ എന്ന ആശയം മുൻനിർത്തി മഴ ക്യാമ്പ് സംഘടിപ്പിച്ചു...

    കനത്ത മഴ: പുതിയങ്ങാടി ബീച്ച് റോഡ് പുഴയായി..

    Tuesday, July 23, 2019 0

    കനത്ത മഴയെ തുടര്‍ന്ന് പുതിയങ്ങാടി ബീച്ച് റോഡ് പുഴയായി മാറി. പുതിയങ്ങാടി ഫുട്‌ബോള്‍ ഗ്രൗണ്ട് മുതല്‍ നീരൊഴുക്കുംചാല്‍ വരെയുള്ള ഒരു കിലോമീറ...

    നാളെയും (24-07-2019) ലീവോ ...?

    Tuesday, July 23, 2019 0

    തുടർച്ചയായ രണ്ടുദിവസത്തെ അവധികിട്ടിയ വിദ്യാർത്ഥികൾ നാളെ (24/07/2019) ലീവ് ഉണ്ടാകുമോ...?  ലീവ് കിട്ടുമോ...? ലീവ് ഉണ്ടാകാൻ സാധ്യത ഉണ്ടോ ...

    ഇന്ന് (22-07-2019) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള ജില്ലകൾ ഇവയാണ്

    Monday, July 22, 2019 0

    ♦കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ♦കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ...

    കാലവര്‍ഷം കനത്തു , നഗരപ്രദേശങ്ങളില്‍ പ്രളയക്കെടുതി , ര​ണ്ടി​ട​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ തുറന്നു

    Saturday, July 20, 2019 0

    ക​ണ്ണൂ​ര്‍:  ഇ​ത​ര ജി​ല്ല​ക​ളി​ലെ​പ്പോ​ലെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ഇ​ന്ന​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണു പെ​യ്ത​ത്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍...

    ശക്തമായ മഴയില്‍ ഏഴോം പി.ഏച്ച്.സി യിലേ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

    Saturday, July 20, 2019 0

    ശക്തമായ മഴ തുടരുമ്പോള്‍ നാശനഷ്ടങ്ങളും അപകടങ്ങളും വര്‍ധിക്കുകയാണ് . ശക്തമായ മഴയില്‍ കണ്ണോത്ത് പ്രവര്‍ത്തിക്കുന്ന ഏഴോം പ്രാഥമിക ആരോഗ്യ ...

    കനത്തമഴ ജില്ലയില്‍ പലസ്ഥലങ്ങളും വെള്ളത്തില്‍; തളിപ്പറമ്പില്‍ അപ്പാര്‍ട്‌മെന്റിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് നാശനഷ്ടം

    Friday, July 19, 2019 0

    Taliparamba (chiravak - manna road) തളിപ്പറമ്പില്‍: ചിറവക്കില്‍ വെള്ളം കയറി റോഡ് മുങ്ങി ഇന്നലെ മണ്ണിട്ട് റോഡിലെ കുഴികള്‍ നികത്തി...

    കാലവര്‍ഷം കനത്തു; കണ്ണൂരില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്

    Friday, July 19, 2019 0

    കണ്ണൂര്‍:   ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. കേരളത്തില്‍ പലയിടത്തും കനത്തമഴയാണ് ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് ...

    സംസ്ഥാനത്ത് ഇന്ന് മുതല്‍ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    Friday, July 19, 2019 0

    സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ  19, 20 തീയതികളില്‍ കേരള...

    വെള്ളക്കെട്ടിന്‌ നടുവിൽ ചെറുകുന്ന് ഗവ. വെൽഫെയർ ഹൈസ്കൂൾ

    Thursday, July 11, 2019 0

    ചെറുകുന്ന്: മഴപെയ്തതോടെ ചെറുകുന്ന് ഗവ. വെൽഫെയർ സ്കൂളിനുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നു. ക്ലാസ് മുറികളിൽവരെ ചിലപ്പോൾ വെള്ളംകയറുന്ന...

    ഇരിട്ടി മേഖലയിൽ ശക്‌തമായ ചുഴലിക്കാറ്റ്; മരങ്ങൾ കടപുഴകിവീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം.

    Tuesday, July 09, 2019 0

    ഇരിട്ടി :  തിങ്കളാഴ്ച വൈകുന്നേരം ഇരിട്ടി മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. തെങ്ങുകൾ അടക്കമുള്ള മരങ്ങൾ കടപുഴകിവീണ് വീടുകൾക്...

    ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും ജില്ലയില്‍ 20, 22 തീയതികളില്‍ യല്ലോ അലേര്‍ട്ട്

    Wednesday, June 19, 2019 0

    കണ്ണൂര്‍:  സംസ്ഥാനത്ത് ജൂണ്‍ 19 മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് കേരള തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില...

    വിവിധ ജില്ലകളിൽ അലേർട്ട് : നാളെ മുതൽ മഴശക്തം

    Friday, June 07, 2019 0

    സംസ്ഥാനത്ത് നാളെയോടെ മണ്‍സൂണ്‍ ശക്തിപ്പെട്ടേക്കും. അടുത്ത 24 മണിക്കൂറിലെ സാഹചര്യം വിലയിരുത്തിയാകും മണ്‍സൂണ്‍ പ്രഖ്യാപനം ഉണ്ടാവുക. ശക്തമാ...

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

    Saturday, May 25, 2019 0

    തിരുവനന്തപുരം:  കേരളത്തില്‍ പലയിടത്തും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ ...

    Post Top Ad

    Post Bottom Ad