+918891565197
+918891565197
  • Breaking News

    കനത്ത മഴ തുടരുന്നു, മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടൽ...


    മലയോരത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടി. വലിയ കല്ലുകളും മണ്ണും ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചിറങ്ങി. ആളപായം രേഖപ്പെടുത്തിയിട്ടില്ല. നമ്പ്യാർ മല കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്. മലയോരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിച്ചു.  മലയോരത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197