Header Ads

  • Breaking News

    മഴയിൽ വീട് തകർന്നു


    കമ്പിൽ:
    കമ്പിൽ ചെറുക്കുന്നിലെ പി.കെ ഉഷാകുമാരിയുടെ വീടിന്റ ചുമർ തകർന്നു. പാരമറ്റിലെ ഇഷ്ടിക മേൽക്കൂരയിൽ വീണ് ആസ്പറ്റോസ് ഷീറ്റ് തകർന്നിട്ടാണുള്ളത്. 
    ആസ്പറ്റോസ്ഷീറ്റ് പാകിയ വീടാണ്. കൊളച്ചേരി വില്ലേജ് ഓഫീസിൽ പരാതി നൽകി.'

    No comments

    Post Top Ad

    Post Bottom Ad