Header Ads

  • Breaking News

    നാളെയും (24-07-2019) ലീവോ ...?


    തുടർച്ചയായ രണ്ടുദിവസത്തെ അവധികിട്ടിയ വിദ്യാർത്ഥികൾ നാളെ (24/07/2019) ലീവ് ഉണ്ടാകുമോ...?  ലീവ് കിട്ടുമോ...? ലീവ് ഉണ്ടാകാൻ സാധ്യത ഉണ്ടോ ...?  എന്ന് ചോദിച്ചുകൊണ്ടുള്ള മെസ്സേജുകളും ഫോൺ കോളുകളുമാണ് ഏഴോം ലൈവ് ന്യൂസ് അഡിമിന് വന്നുകൊണ്ടിരിക്കുന്നത്. ഇതിനകം അഞ്ഞുറോളം മെസ്സജുലയും നൂറോളം കോളുകളുമാണ് വന്നിരിക്കുന്നത്. ശനിയും ഞായറും തിങ്കളും ചൊവ്വയും അവധികിട്ടി എന്നി ബുധനാഴ്ചകൂടി അവധികിട്ടോ എന്നുള്ള ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad