Header Ads

  • Breaking News

    ശക്തമായ മഴയില്‍ ഏഴോം പി.ഏച്ച്.സി യിലേ കിണര്‍ ഇടിഞ്ഞ് താഴ്ന്നു



    ശക്തമായ മഴ തുടരുമ്പോള്‍ നാശനഷ്ടങ്ങളും അപകടങ്ങളും വര്‍ധിക്കുകയാണ് .

    ശക്തമായ മഴയില്‍ കണ്ണോത്ത് പ്രവര്‍ത്തിക്കുന്ന ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു
    ശബ്ദംകേട്ട് ഇവിടെ എത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് കിണര്‍ ഇടിഞ്ഞ് താഴുന്നത് കണ്ടത്.

    ആശുപത്രിയിലേക്കും ജീവനക്കാര്‍ താമസിക്കുന്ന കോട്ടേഴ്സിലേക്കുമെല്ലാം ഇവിടെ നിന്നുമാണ് വെള്ളം എടുക്കുന്നത.് കിണര്‍ തകര്‍ന്നതോടെ  ഇവിടുതതുകാരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ്. കിണര്‍ തകര്‍ന്ന സാഹചര്യത്തില്‍ ഇവിടെ കുടിവെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാകണമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാര്‍

    No comments

    Post Top Ad

    Post Bottom Ad