ബിഗ് ബ്രേക്കിംഗ് ; ഉപതെരഞ്ഞെടുപ്പ് റിസൾട്ട് പുറത്ത്.....വിജയിച്ചർ ഇവരൊക്കെ....
ELECTION RESULT BlG BREAKING NEWS
ഉപതെരഞ്ഞെടുപ്പ്
വട്ടിയൂർകാവ്
വി കെ പ്രശാന്ത് (LDF) 14438 വോട്ടിന് ജയിച്ചു.
കോന്നി
കെ യു ജനീഷ് കുമാർ (LDF) 9953 വോട്ടിന് ജയിച്ചു.
അരൂർ
ഷാനിമോൾ ഉസ്മാൻ (UDF) 1955 വോട്ടിന് ജയിച്ചു.
എറണാകുളം
ടി.ജെ വിനോദ് (UDF) 3750 വോട്ടിന് ജയിച്ചു.
മഞ്ചേശ്വരം
എംസി കമറുദ്ദീൻ (UDF) 7923 വോട്ടിന് ജയിച്ചു.
___________________________________________________________________________________________________________________

No comments
Post a Comment