Header Ads

  • Breaking News

    Election updates : ഏഴോം ഗ്രാമപഞ്ചായത്ത്

     ഏഴോം ഗ്രാമ പഞ്ചായത്ത് അഞ്ചാം    വാർഡിൽ സ:കെ രജീഷ്   133 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു


    ഏഴോം ഗ്രാമ പഞ്ചായത്ത് നാലാം      വാർഡിൽ സ:എൻ ഗോവിന്ദൻ    469 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു


    ഏഴോം ഗ്രാമ പഞ്ചായത്ത് മൂന്നാം   വാർഡിൽ സ:കെ എൻ ഗീത  297വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു


    ഏഴോം ഗ്രാമ പഞ്ചായത്ത് രണ്ടാം  വാർഡിൽ സ:നിർമ്മല 246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു




    No comments

    Post Top Ad

    Post Bottom Ad