Header Ads

  • Breaking News

    Showing posts with label HOSPITAL. Show all posts
    Showing posts with label HOSPITAL. Show all posts

    കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

    Saturday, September 05, 2020 0

    കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയ ഒ.പി. ബ്ലോക്ക്, കാന്റീ...

    പഴയങ്ങാടി താലൂക്ക് ആശുപത്രി: അമ്മയും കുഞ്ഞും ബ്ലോക്ക് ഒന്നാംഘട്ടം രണ്ടു മാസത്തിനകം പൂര്‍ത്തിയാവും

    Wednesday, August 26, 2020 0

    പഴയങ്ങാടി താലൂക്ക് ആശുപത്രി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം ...

    ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

    Tuesday, August 18, 2020 0

    കൊവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകരെ അനുവദിക്...

    ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയും അടച്ചു

    Tuesday, August 18, 2020 0

    ഇരിട്ടി:  കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ആശുപത്രിയില്‍നിന്ന്​ സമ്ബര്‍ക്കത്തിലൂടെ എട്ടുപേര്‍ക്ക്​ രോഗം സ്ഥ...

    താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിൽപ്പെട്ട ഒൻപത് പേർക്കുകൂടി പോസീറ്റീവെന്ന് സൂചന

    Sunday, August 09, 2020 0

    ഇരിട്ടി :  താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിൽപ്പെട്ട ഒൻപത് പേർക്കുകൂടി പോസീറ്റീവ...

    നവീകരിച്ച ചെറുകുന്ന് ഗവ. ആയുർവേദ ആശുപത്രി നാടിന്‌ സമർപ്പിച്ചു

    Monday, March 02, 2020 0

    ചെറുകുന്ന്: താവം ഗവ. ആയുർവേദ ആശുപത്രിയുടെ  നവീകരിച്ച കെട്ടിടം  ആരോഗ്യമന്ത്രി കെ കെ ശൈലജ  ഉദ്ഘാടനം ചെയ്‌തു. ഒരുകോടി രൂപയുടെ നവീകരണമാണ് ന...

    സംസ്ഥാനത്തെ മികച്ച താലൂക്ക് ആസ്പത്രിയായി പയ്യന്നൂർ

    Saturday, February 29, 2020 0

    പയ്യന്നൂർ:  സംസ്ഥാനത്തെ മികച്ച താലൂക്ക് ആസ്പത്രിക്കുള്ള കായകൽപം പുരസ്കാരം പയ്യന്നൂർ താലൂക്ക് ആസ്പത്രിയ്ക്ക്. 97.3 ശതമാനം മാർക്കോടെയാണ്...

    കണ്ണൂർ ജില്ലാ ആശുപത്രിയുടെ മുൻവശത്തെ കാടിന് തീപിടിച്ചു

    Thursday, February 13, 2020 0

    'കണ്ണൂർ ജില്ലാ ആശുപത്രിയുടെ മുൻവശത്തെ  കാടിന് തീപിടിച്ചു. കണ്ണൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് തീയണക്കുന്നു.

    വാഹനാപകടം: ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് വഹിക്കാന്‍ പദ്ധതി

    Thursday, January 30, 2020 0

    തിരുവനന്തപുരം: വാഹനാപകടമുണ്ടായി ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവുകള്‍ വഹിക്കാന്‍ പദ്ധതി തുടങ്ങുമെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണ...

    ആവശ്യത്തിന് ജീവനക്കാരില്ല - ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സ്തംഭനത്തിൽ

    Friday, December 06, 2019 0

    ഇരിട്ടി:   താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ മതിയായ ജീവനക്കാരില്ലാത്തതിനെ തുടർന്ന് ഫാർമസി പ്രവർത്തനം സ്തംഭനത്തിൽ. 5 ഫാർമസി...

    പയ്യന്നൂർ താലൂക്ക് ആശുപത്രി കെട്ടിടം ശിലാസ്ഥാപനം എട്ടിന്

    Friday, December 06, 2019 0

    🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥 പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട സമുച്...

    കുപ്പം പാലത്തിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു 2ണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

    Saturday, November 23, 2019 0

    കുപ്പം പാലത്തിൽ   ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു 2ണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു  പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയ...

    വൈറൽ പനി: ആറു വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ,ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി.

    Saturday, November 23, 2019 0

    എ​സ്‌എ​ന്‍ കോ​ള​ജി​ല്‍​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ടി വൈ​റ​ല്‍ പ​നി ബാ​ധി​...

    മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്ക്കരിക്കും

    Wednesday, November 20, 2019 0

    ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ ഇന്ന് രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബ...

    ദേശീയ അംഗീകാരത്തിന്റെ തിളക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ 12 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍

    Thursday, November 07, 2019 0

    ദേശീയ അംഗീകാരത്തിന്റെ തിളക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ 12 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍.തില്ലങ്കേരി,കതിരൂര്‍ കുടുംബരോഗ്യ കേന്ദ്രങ്ങള...

    തലവേദനയും ബോധക്ഷയവും, ആശുപത്രിയിലെത്തിയ രോഗിയുടെ തലച്ചോറിനുള്ളില്‍ കണ്ടത്?

    Thursday, November 07, 2019 0

    തലവേദനയും ബോധക്കേടും അനുഭവപ്പെട്ട യുവാവ് ആശുപത്രിയിലെത്തി ചികിത്സ തേടി. ചൈനക്കാരനായ വാങ് ലീ ആണ് ചികിത്സ തേടിയത്. തലയില്‍ തരിപ്പ്, പെട്ടെ...

    പഴയങ്ങാടി താലൂക്ക് ആശുപത്രി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 6 കോടി

    Tuesday, October 22, 2019 0

    പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ടി വി രാജേഷ് എം.എൽ എ അറിയിച്ചു. രണ്ട...

    അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു

    Sunday, October 20, 2019 0

    ക​ണ്ണൂ​ര്‍: അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു. ഏ​ച്ചൂ​ര്‍ പ​ന്...

    പറശ്ശിനിക്കടവ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ 4 പേരെ രക്ഷിച്ചു

    Thursday, October 17, 2019 0

    പറശ്ശിനിക്കടവ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ നാലുപേരെ തളിപ്പറമ്പിലെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ല...

    ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയാല്‍ രോഗികള്‍ വലയുന്നു

    Thursday, October 03, 2019 0

    ജീവനക്കാരുടെ കുറവ് കാരണം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. ഒരോ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന...

    Post Top Ad

    Post Bottom Ad