Header Ads

  • Breaking News

    Showing posts with label HOSPITAL. Show all posts
    Showing posts with label HOSPITAL. Show all posts

    പഴയങ്ങാടിയിലെ കല്യാണവീട്ടിൽനിന്നും ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു

    Monday, September 23, 2019 0

    പഴയങ്ങാടി ചൂട്ടാടിലെ കല്യാണ വീട്ടിൽ നിന്നും ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇരുപത്തഞ്ചോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പി...

    മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് 71.5 കോടിയുടെ അനുമതി ലഭിച്ചു

    Friday, September 13, 2019 0

    കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയും വരികയാണെന്ന് മന്ത്രി കെകെ ശൈലജ...

    കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ ആശുപത്രി കെട്ടിടനിർമാണം നവംബറിൽ പൂർത്തിയാക്കും

    Friday, September 06, 2019 0

    കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിടനിർമാണം നവംബർ 15-നകം പൂർത്തിയാക്കാൻ ...

    ആശുപത്രിയില്‍ നിന്നും പണവും മൊബൈലും മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍

    Thursday, September 05, 2019 0

    തലശ്ശേരി: എട്ട് മാസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ നിന്നും 42050 രൂപയും ഏതാണ്ട് 30,000 രൂപയോളം വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു മുങ്ങ...

    പുരസ്‌കാര തിളക്കത്തിൽ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം

    Friday, August 23, 2019 0

    പിലാത്തറ: ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ മികച്ച രണ്ടാമത്തെ ആരോഗ്യ കേന്ദ്രം. ആരോഗ്യ രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത...

    കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒ.പി. ടിക്കറ്റ് ഫീസ് അഞ്ചുരൂപ

    Friday, August 23, 2019 0

    കണ്ണൂർ :  കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒ.പി. ടിക്കറ്റ് ഫീസ് അഞ്ചുരൂപയാക്കി. നിലവിൽ രണ്ടു രൂപയാണ് വാങ്ങുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ...

    പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ വരുന്നത് അത്യാധുനിക സൗകര്യങ്ങൾ

    Thursday, August 22, 2019 0

    പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് ആസ്പത്രിയുടെ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക...

    ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റി​ൽ “പോ​ലീ​സു​കാ​രെ ക​ണ്ട​വ​രു​ണ്ടോ’..!

    Tuesday, August 20, 2019 0

    ക​ണ്ണൂ​ർ: എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ പോ​ലീ​സു​കാ​ർ ത...

    തലശേരിയിൽ ആശുപത്രിയിൽ മോഷണം നടത്തവെ അറസ്റ്റിലായ യുവാവ് റിമാണ്ടിൽ

    Tuesday, August 20, 2019 0

    ജോസ്ഗിരി ആശുപത്രിയിലെ പതിമൂന്നാം നമ്പർ മുറിയിൽ കടന്നു കയറി വീട്ടമ്മയുടെ ഹാന്റ് ബാഗ് മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവിനെ റിമാന്റ് ചെയ...

    സുരക്ഷയില്ലാതെ തലശ്ശേരി ജനറൽ ആശുപത്രിയിലെ രോഗികൾ

    Monday, August 19, 2019 0

    തലശേരി: തലശേരി സർക്കാർ ആശുപത്രിയിൽ ഏത് സമയവും അക്രമാസക്തമായേക്കാവുന്ന രോഗികളെ കെട്ടിയിട്ട് ചികിത്സിക്കുന്നത് സ്ത്രീകളടക്കമുള്ള മറ്റ് ര...

    തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു

    Wednesday, July 31, 2019 0

    ത​ളി​പ്പ​റ​മ്പ് :  തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​...

    നാളെ രാജ്യവ്യാപകമായി പണിമുടക്ക്

    Tuesday, July 30, 2019 0

    നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗങ്ങളെയും ശ...

    പരിയാരം മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാരിന്റെ അവഗണന; പ്രതിഷേധ ധര്‍ണ്ണ 27 ന്

    Thursday, July 25, 2019 0

    പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധ ധര്‍ണ്ണ 27ന് ശനിയാഴ്ച നടക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ...

    ശക്തമായ മഴയില്‍ ഏഴോം പി.ഏച്ച്.സി യിലേ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

    Saturday, July 20, 2019 0

    ശക്തമായ മഴ തുടരുമ്പോള്‍ നാശനഷ്ടങ്ങളും അപകടങ്ങളും വര്‍ധിക്കുകയാണ് . ശക്തമായ മഴയില്‍ കണ്ണോത്ത് പ്രവര്‍ത്തിക്കുന്ന ഏഴോം പ്രാഥമിക ആരോഗ്യ ...

    മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വ്യാജ രോഗികള്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍, വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍ കോളേജ് വിവാദത്തില്‍

    Saturday, July 06, 2019 0

    തിരുവന്തപുരം:   മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയിക്കെത്തിയപ്പോള്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നത് വ്യാജ രോഗികളായ...

    ജില്ലാ ആശുപത്രിയിൽ ലാബ് അറ്റന്റര്‍ നിയമനം

    Friday, July 05, 2019 0

    കണ്ണൂർ:  ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാര്...

    കൈക്കൂലി ആരോപണം; സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാര്‍ക്ക് പകരം സംവിധാനമില്ല, ശസ്ത്രക്രിയകള്‍ മുടങ്ങി, ജനറല്‍ ആശുപത്രിയെ താറടിച്ചു കാണിക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ കുല്‍സിത ശ്രമമെന്ന് കെ ജി എം ഒ എ

    Tuesday, July 02, 2019 0

    കാസര്‍കോട്: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം സംവിധാനമില്ല. ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍...

    പഴയങ്ങാടി താലൂക്കാശുപത്രിയിൽ സെക്യൂരിറ്റി നിയമനം

    Thursday, June 27, 2019 0

    പഴയങ്ങാടി: പഴയങ്ങാടി താലൂക്കാശുപത്രിയിൽ  ദിവസവേതനാടിസ്ഥാനത്തിൽ  സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ശാരീരിക ക്ഷമത സർട്ടിഫിക്കറ്റ് സഹ...

    കോടതിവിധി കാറ്റിൽപറത്തി ആശുപത്രി നിർമാണം

    Saturday, June 22, 2019 0

    കണ്ണൂരിലെ അന്തൂരിൽ അര്ഹനായിട്ടും അനുമതിനിസ്‌ഷേധിച്ചതിനു ആത്മഹത്യ ചെയ്തതാണ് സാജൻ.എന്നാൽ കോടതിവിധി പോലും കട്ടിൽ പരാതി തലയെടുപ്പോടെ നിൽക്കു...

    സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധ;14 കുട്ടികള്‍ ആശുപത്രിയില്‍

    Friday, June 21, 2019 0

      സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധ;14 കുട്ടികള്‍ ആശുപത്രിയില്‍ കോഴിക്കോട് :  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14 കുട്ടികളെ കൊയിലാണ്ട...

    Post Top Ad

    Post Bottom Ad