Header Ads

  • Breaking News

    അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു


    ക​ണ്ണൂ​ര്‍:
    അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു. ഏ​ച്ചൂ​ര്‍ പ​ന്നി​യോ​ട്ടു​മൂ​ല​യി​ലെ ക​പ്പ​ണ​ചാ​ലി​ല്‍ സ​നോ​ജ് (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഭാ​സ്ക​ര​ന്‍-​രോ​ഹി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

    No comments

    Post Top Ad

    Post Bottom Ad