Header Ads

  • Breaking News

    Showing posts with label Bus. Show all posts
    Showing posts with label Bus. Show all posts

    കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു

    Wednesday, April 20, 2022 0

      താമരശ്ശേരി:  കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരിക്കടുത്ത് കൈതപൊയിലിൽ വെച്ചാണ് ബസ് ലോറിയുടെ പിറകിൽ ഇടിച്ചത്...

    കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓൺലൈൻ ടിക്കറ്റ്:ഒരു മാസം കൂടി 30% ഇളവ്

    Saturday, March 26, 2022 0

    തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ന​ല്‍​കു​ന്ന 30 ശ...

    കണ്ണൂരിൽ നിന്നും ​ഗവിയിലേക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി

    Wednesday, November 10, 2021 0

    കണ്ണൂർ :   വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ഗവി സർവീ...

    ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കിൽ വിദ്യാര്‍ഥികളെ ബസില്‍ കയറ്റില്ല: ബസുടമകള്‍

    Saturday, October 09, 2021 0

      തിരുവനന്തപുരം :  സംസ്ഥാനത്ത് സ്കുളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ...

    മയ്യിൽ ഭാഗത്തെ സ്വകാര്യ ബസ്സുകൾക്കു നേരെയുള്ള ആക്രമണം കുറ്റവാളികളെ കണ്ടെത്തുക

    Thursday, September 30, 2021 0

      മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുററ്യാട്ടൂർ, പാവന്നൂർ, പൊറോളം, കണ്ടക്കൈ, കരിങ്കൽക്കുഴി പ്രദേശങ്ങളിൽ അടിക്കടി സ്വകാര്യ ബസ്സുകൾക്ക് നേരെ ഉ...

    മുണ്ടേരിക്കടവിൽ ബസ് വീട്ടുമതിൽ തകർത്ത് താഴ്ചയിലേക്ക് ചെരിഞ്ഞു

    Wednesday, September 08, 2021 0

      മുണ്ടേരി:  മുണ്ടേരിക്കടവിൽ ബസ് നിയന്ത്രണം വിട്ട് വീട്ടുമതിൽ തകർത്ത് താഴ്ചയിലേക്ക് ചെരിഞ്ഞു. മുണ്ടേരിയിൽ നിന്നും കണ്ണാടിപ്പറമ്പ വഴി കണ്ണ...

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽ വെച്ച് പീഡനത്തിനിരയാക്കി : കണ്ടക്ടർ അറസ്റ്റിൽ

    Tuesday, August 31, 2021 0

      വയനാട് :   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽ വെച്ച് പീഡനത്തിനിരയാക്കി കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മേപ്പാടി സ്വദേശി ബൈജുവി...

    അഭിമാനതാരം പി ആര്‍ ശ്രീജേഷിന് ആദരവുമായി KSRTC; ശ്രീജേഷിന്റെ ചിത്രങ്ങളുമായി ബസ്

    Tuesday, August 17, 2021 0

      തിരുവനന്തപുരം:  ഒളിമ്ബിക്സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്‌ആര്‍ടിസി. ഒ...

    ബം​ഗ​ളൂ​രു​-ക​ണ്ണൂ​ര്‍ കെ.എസ്​.ആര്‍.ടി.സി ബ​സു​ക​ള്‍ ഓണക്കാലത്ത്​ സുല്‍ത്താന്‍ ബത്തേരി വ​ഴി

    Monday, August 16, 2021 0

    ബം​ഗ​ളൂ​രു:  കു​ട​ക് ജി​ല്ല​യി​ല്‍ രാ​ത്രി ക​ര്‍ഫ്യു ക​ര്‍ശ​ന​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച കേ​ര​ള ആ​ര്‍.​ടി.​സി.​യു​ടെ ക​ണ...

    സ്വകാര്യ ബസ് ഉടമകളുടെ ഉപവാസസമരം ചൊവ്വാഴ്ച

    Monday, July 26, 2021 0

      തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലായ സ്വകാര്യബസ് വ്യവസായത്തെസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകളുടെ ഉപവാസ സമരം ചൊവ...

    കണ്ണൂരിൽ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

    Monday, July 19, 2021 0

    ക​ണ്ണൂ​ര്‍: മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ പാ​മ്ബാ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ വോ​ള്‍​വോ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ നാ​...

    സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിക്കും; ഒറ്റ,ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തും

    Friday, June 18, 2021 0

    സംസ്ഥാനത്ത് സ്വകാര്യ ബസ് ( Private Bus Service ) സർവീസുകൾ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും.  ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ...

    സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു

    Friday, April 30, 2021 0

    പാ​ല​ക്കാ​ട്:  സംസ്ഥാനത്ത് കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍...

    കണ്ണൂർ : കോവിഡ് പ്രതിസന്ധി സ്വകാര്യ ബസ്സുകളുടെ ഓട്ടം നിലയ്ക്കുന്നു.

    Thursday, April 22, 2021 0

    ക ണ്ണൂർ:   കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നിയന്ത്രണവും, അടിക്കടിയുണ്ടായ ഡീസൽ വില വർദ്ധനവും മൂലം സംസ്ഥാനത്ത് സ്വകാ...

    കേരളത്തിൽ ബസ് സർവീസ് നിർത്തും; മുന്നറിയിപ്പ്!

    Saturday, April 17, 2021 0

    സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയാൽ സർവീസ് നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ബസ്സുടമകൾ. ആളുകളെ കയറ്റുന്നത് പരിമിത...

    പെർമിറ്റ് പുതുക്കാത്ത സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി

    Tuesday, March 16, 2021 0

    കണ്ണൂർ:  പെർമിറ്റ് പുതുക്കാത്ത സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.കോവിഡ് ഇളവിന്റെ മറവിൽ പെർമിറ്റ് പുതുക്കാതെ ഓടുന്...

    മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും

    Monday, March 01, 2021 0

    ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സ്വകാര്യ ബസുകള്‍ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ...

    വാണിയപ്പാറയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് മലയോരഹൈവേ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

    Friday, February 26, 2021 0

    ഇരിട്ടി: മലയോരഹൈവേ യാഥാർഥ്യമായതോടെ തുറന്ന് കിട്ടിയ സൗകര്യങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗം ആയി വാണിയപ്പാറയിൽനിന്നും വിവിധ മലയോര പ്രദേശങ്ങളെ ബന...

    വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26കാരിയെ പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍

    Thursday, February 25, 2021 0

    തളിപ്പറമ്പ്:  പയ്യോളിയില്‍ നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച രണ്ട് ബസ് ...

    Post Top Ad

    Post Bottom Ad