Header Ads

 • Breaking News

  Showing posts with label traffic. Show all posts
  Showing posts with label traffic. Show all posts

  ബം​ഗ​ളൂ​രു​-ക​ണ്ണൂ​ര്‍ കെ.എസ്​.ആര്‍.ടി.സി ബ​സു​ക​ള്‍ ഓണക്കാലത്ത്​ സുല്‍ത്താന്‍ ബത്തേരി വ​ഴി

  Monday, August 16, 2021 0

  ബം​ഗ​ളൂ​രു:  കു​ട​ക് ജി​ല്ല​യി​ല്‍ രാ​ത്രി ക​ര്‍ഫ്യു ക​ര്‍ശ​ന​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച കേ​ര​ള ആ​ര്‍.​ടി.​സി.​യു​ടെ ക​ണ...

  ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ: അഭ്യാസ പ്രകടനം നടത്തുന്നവർക്ക് കെണിയൊരുക്കി പോലീസ്

  Thursday, August 12, 2021 0

  കൊച്ചി:   റോഡിലൂടെ അഭ്യാസ പ്രകടനം നടത്തുന്നവർക്ക് കെണിയൊരുക്കി കേരള പോലീസ്. അഭ്യാസ പ്രകടനം നടത്തുന്നവരെ പിടിക്കാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്...

  കണ്ണൂരിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു

  Wednesday, August 11, 2021 0

  ജൂണ് ‍ മാസം 23 നാണ് കണ്ണൂര് ‍ ജില്ലയില് ‍ സന്ദര് ‍ ശനം നടത്തിയത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്...

  രാത്രികാല അപകടങ്ങൾ പെരുകുന്നു ; ഡിം ലൈറ്റ് അടിക്കാത്തവരെ കുരുക്കാൻ വാഹനവകുപ്പിന്റെ ലക്സ് മീറ്റർ

  Tuesday, February 16, 2021 0

  രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെ കുടുക്കാൻ വാഹനവകുപ്പ്. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയു...

  ഇരുചക്രവാഹന യാത്ര; ഹെല്‍മറ്റ് ഇല്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും: മോട്ടോര്‍ വാഹന വകുപ്പ്

  Thursday, October 22, 2020 0

  ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മോട്...

  കണ്ണൂർ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ സന്ദേശ ബൈക്ക് റാലി

  Friday, January 17, 2020 0

  കണ്ണൂർ:  31 മത് റോഡ് സുരക്ഷാവാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം...

  പയ്യന്നൂർ ബൈപാസിൽ ഇന്ന് ഇന്ന്മുതൽ ഗതാഗത ഇന്ന് ഇന്ന് ഇന്ന്നിയന്ത്രണം

  Friday, January 10, 2020 0

  പയ്യന്നൂർ:  നവീകരണ പ്രവർത്തിക്കായി പയ്യന്നൂർ ബൈപ്പാസ് റോഡ് ഇന്ന്  10-01-2020 മുതൽ ഏതാനും ദിവസത്തേക്ക്  അടച്ചിടുന്നതായിരിക്കും. പഴയ ബസ് ...

  എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണം

  Monday, December 09, 2019 0

  ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം. വാഹന രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം ത...

  ഡിസംബര്‍ 1 മുതല്‍ ചിറവക്ക് – കപ്പാലം വഴി ഗതാഗതം നിരോധനം

  Friday, November 29, 2019 0

  തളിപ്പറമ്പ : തളിപ്പറമ്പ – ഇരിട്ടി റോഡില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡ...

  മാഹിപള്ളി തിരുനാളിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം

  Monday, October 14, 2019 0

  സെന്റ്‌ തെരേസാ പള്ളി തിരുനാളിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ദിവസങ്ങളിലും ദേശീയപാതയിൽ ഹോസ്‌പ...

  പഴയങ്ങാടിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

  Wednesday, September 25, 2019 0

  സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച തൊഴിലാളി പ്രകടനം നടക്കുന്നതിനാൽ പഴയങ്ങാടിയിൽ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന...

  ഡ്രൈവിംഗ് ലൈസന്‍സ് പുതിയ നിബന്ധനകള്‍ നിങ്ങൾക്കറിയോ...?

  Monday, September 23, 2019 0

  മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019ലൂടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. വാഹനം തിരിച്ചുവിളിക്കുന...

  കണ്ണൂർ കാൽടെക്സ് എ കെ ജി റൂട്ടിലൂടെ ഇനി ബസ്സുകൾ ഓടില്ല

  Wednesday, September 18, 2019 0

  കണ്ണൂരിൽ നിന്നും പുതിയതെരു ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഇനി പോലീസ് മൈതാനത്തിനടുത്തുള്ള എസ്. പി. സി. എ വഴിയാണ് പോകുക. യാത്രക്കാർക്കുള്ള മ...

  ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ

  Monday, September 09, 2019 0

  1. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്. 2. ഹസാർഡസ് ലൈസൻസിന്റെ കാലാവധി - 3 വർഷമാണ്. 3. നോൺ ട്രാൻസ്പ...

  പിലാത്തറയിൽ പാർക്കിങ് പുനഃക്രമീകരിച്ചു

  Monday, September 09, 2019 0

  പിലാത്തറ:   പിലാത്തറയിലെ ഗതാഗതക്കുരുക്കും അപകടവും നിയന്ത്രിക്കുന്നതിന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പാർക്കിങ്ങും ടൗണിലെ ഗതാഗതസംവിധാനവ...

  ഇന്ന് മുതൽ കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം

  Friday, September 06, 2019 0

  കണ്ണൂർ : ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ ഇന്ന് (സപ്തംബര്‍ ആറ്) മുതല്‍ താല്‍ക്കാലിക ...

  Post Top Ad

  Post Bottom Ad