Header Ads

  • Breaking News

    കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓൺലൈൻ ടിക്കറ്റ്:ഒരു മാസം കൂടി 30% ഇളവ്



    തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ന​ല്‍​കു​ന്ന 30 ശ​ത​മാ​നം ഇ​ള​വ്​ ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി.

    സ്കാ​നി​യ, വോ​ള്‍​വോ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​പ്രി​ല്‍ 30 വ​രെ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റി​ന്​ 70 ശ​ത​മാ​നം തു​ക ന​ല്‍​കി​യാ​ല്‍ മ​തി.

    വെ​ബ്സൈ​റ്റി​ലും എ​ന്റെ കെ.​എ​സ്.​ആ​ര്‍.​ടി.​സി മൊ​ബൈ​ല്‍ ആ​പ്പി​ലും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. ബ​സ്​ ചാ​ര്‍​ജ്​ കൂ​ട്ടി​യാ​ല്‍ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്നും പ​ര​മാ​വ​ധി യാ​ത്ര​ക്കാ​ര്‍ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​റി​യി​ച്ചു.


    No comments

    Post Top Ad

    Post Bottom Ad