Header Ads

  • Breaking News

    സ്വകാര്യ ബസ് ഉടമകളുടെ ഉപവാസസമരം ചൊവ്വാഴ്ച

     


    തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലായ സ്വകാര്യബസ് വ്യവസായത്തെസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകളുടെ ഉപവാസ സമരം ചൊവ്വാഴ്ച നടക്കും. ത​ക​ര്‍​ന്ന് താ​റു​മാ​റാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​,

    സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ല്ലാ ജി​ല്ല – താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ബ​സ്​​സ്​​റ്റാ​ന്‍​ഡു​ക​ളി​ലിലാണ് നാളെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 5 മ​ണി വ​രെ കേ​ര​ള സ്​​റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് ഉപവാസ സമരം നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad