Header Ads

  • Breaking News

    കണ്ണൂരിൽ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്




    ക​ണ്ണൂ​ര്‍:
    മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ പാ​മ്ബാ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ വോ​ള്‍​വോ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ വി​രാ​ജ്പേ​ട്ട​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​റു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്.

    പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ മ​ര​ത്തി​ലി​ടി​ച്ച്‌ നി​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

    No comments

    Post Top Ad

    Post Bottom Ad