Header Ads

  • Breaking News

    Showing posts with label KSRTC. Show all posts
    Showing posts with label KSRTC. Show all posts

    കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു

    Wednesday, April 20, 2022 0

      താമരശ്ശേരി:  കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരിക്കടുത്ത് കൈതപൊയിലിൽ വെച്ചാണ് ബസ് ലോറിയുടെ പിറകിൽ ഇടിച്ചത്...

    കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓൺലൈൻ ടിക്കറ്റ്:ഒരു മാസം കൂടി 30% ഇളവ്

    Saturday, March 26, 2022 0

    തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ന​ല്‍​കു​ന്ന 30 ശ...

    കണ്ണൂരിൽ നിന്നും ​ഗവിയിലേക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി

    Wednesday, November 10, 2021 0

    കണ്ണൂർ :   വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ഗവി സർവീ...

    കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

    Thursday, September 16, 2021 0

      കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്...

    കെഎസ്ആര്‍ടിസി സ്റ്റാൻഡുകളിലെ മദ്യശാല: തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി

    Thursday, September 09, 2021 0

      കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം വി ​ഗോവിന്ദൻ. മാധ്യമങ്ങളിൽ വന്ന വാർത്ത...

    കെ.എസ്.ആര്‍.ടി സി കെട്ടിടങ്ങളില്‍ മദ്യശാല ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

    Saturday, September 04, 2021 0

      തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന കെ.എസ്.ആര്‍.ടി സി കെട്ടിടങ്ങളില്‍ മദ്യശാലകള്‍് തുറക്കാന്‍ വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ...

    അഭിമാനതാരം പി ആര്‍ ശ്രീജേഷിന് ആദരവുമായി KSRTC; ശ്രീജേഷിന്റെ ചിത്രങ്ങളുമായി ബസ്

    Tuesday, August 17, 2021 0

      തിരുവനന്തപുരം:  ഒളിമ്ബിക്സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെഎസ്‌ആര്‍ടിസി. ഒ...

    വാണിയപ്പാറയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് മലയോരഹൈവേ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

    Friday, February 26, 2021 0

    ഇരിട്ടി: മലയോരഹൈവേ യാഥാർഥ്യമായതോടെ തുറന്ന് കിട്ടിയ സൗകര്യങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗം ആയി വാണിയപ്പാറയിൽനിന്നും വിവിധ മലയോര പ്രദേശങ്ങളെ ബന...

    സംസ്ഥാനത്ത് ഇന്ന് പണിമുടക്ക്; ജനങ്ങളെ ബാധിക്കുന്നു!

    Tuesday, February 23, 2021 0

    കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. ഐഎൻടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

    കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു,അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്ക്

    Monday, November 16, 2020 0

    കൊല്ലം: കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത...

    ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തി കെഎസ്ആർടിസി

    Wednesday, November 04, 2020 0

    കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീ...

    അഭ്യാസം’ കെഎസ്ആർടിസി ബസിനു മുന്നിൽ.... പയ്യന്നൂർ സബ് ആർടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസിൽ 10,500 രൂപ പിഴ....

    Wednesday, September 30, 2020 0

    പയ്യന്നൂർ :  പയ്യന്നൂർ സബ് ആർടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസിൽ 10,500 രൂപ പിഴ ഇനത്തിൽ ലഭിച്ചു. കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമാം വിധ...

    കെ എസ് ആർ ടി സി ജീവനക്കാരന് കോവിഡ്; പയ്യന്നൂർ ഡിപ്പോയിൽ അണു നശീകരണം

    Wednesday, August 19, 2020 0

    പയ്യന്നുർ : കെ എസ് ആർ ടി സി പയ്യന്നൂർ ഡിപ്പോയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ ഡിപ്പോയിൽ അണു...

    കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

    Friday, June 26, 2020 0

    തിരുവനന്തപുരം:  മരുതൂരിൽ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു.ക്വാരന്റീൻ കേന്ദ്രത്തിൽ ആളെ കൊണ്ടു വിട്ടശേഷം മടങ്ങുകയാ...

    കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍

    Monday, June 15, 2020 0

       കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂട...

    KSRTC ഡ്രൈവര്‍ക്ക് കോവിഡ്: കണ്ണൂര്‍ KSRTC ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍...

    Sunday, June 14, 2020 0

    കണ്ണൂര്‍ :  കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ അ...

    കെ.എസ്.ആർ.ടി.സി. ജില്ലയിൽ നൂറിലേറെ സർവീസുകൾ റദ്ദാക്കി

    Saturday, March 21, 2020 0

    തളിപ്പറമ്പ്:  കൊറോണ ഭീഷണിയിൽ യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിൽ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സി.യുടെ നൂറിലേറെ സർവീസുകൾ റദ്ദാക്കി. കണ്ണൂർ ഡിപ...

    Post Top Ad

    Post Bottom Ad