Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു

    Friday, March 22, 2024 0

    മട്ടന്നൂർ  : കണ്ണൂർ വിമാന താവളത്തിൽ ഫെബ്രുവരിയിൽ മുൻ മാസത്തേക്കാൾ 13,923 യാത്രക്കാർ കുറഞ്ഞു. ഫെബ്രുവരിയിൽ 97,549 യാത്രക്കാരും ജനുവരിയിൽ 1,11...

    കണ്ണൂര്‍ അടക്കാത്തോട് നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

    Friday, March 22, 2024 0

    കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷ...

    കേരളം 4866 കോടി കൂടി കടമെടുക്കുന്നു; കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച

    Friday, March 22, 2024 0

    കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും. ഈ മാസം 19 വരെയുള്ള എല്ലാ ബില്...

    സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ താപനില ഉയരാൻ സാധ്യത; പത്ത് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ്.

    Friday, March 22, 2024 0

    കണ്ണൂർ : സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യല്ലോ മുന്നറിയിപ...

    തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങൾ. ഇരിട്ടിയില്‍ കേന്ദ്രസേനയെത്തി.

    Friday, March 22, 2024 0

    ഇരിട്ടി: ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയില്‍ കേന്ദ്രസേനയെത്തി.ഡല്‍ഹിയില്‍ നിന്നും ...

    കണ്ണൂര്‍ അടക്കാത്തോട് ഇറങ്ങിയ കടുവയെ പിടികൂടി

    Thursday, March 21, 2024 0

    *കണ്ണൂര്‍:* കണ്ണൂര്‍ അടക്കാത്തോട് ഇറങ്ങിയ കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. ദിവസങ്ങളോളം പ്രദേശത്ത് ഭീതി പടര്‍ത്തിയ കടുവയാണ് കൂട്ടിലായത്. അഞ...

    വാട്സാപ്പിൽ മോദിയുടെ വികസിത് ഭാരത് സന്ദേശം: ഉടൻ നിർത്തിവെയ്ക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

    Thursday, March 21, 2024 0

    വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം ഉടൻ നിർത്തിവെയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്ന...

    തലശേരിയിൽ പട്ടാപ്പകൽ ലോഡ്ജിൽ ചൂതാട്ടം ; ഒമ്പത് പേർ അറസ്റ്റിൽ

    Thursday, March 21, 2024 0

    തലശേരി നഗരത്തിലെ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് പട്ടാപ്പകൽ നടത്തിവന്ന ചൂതാട്ട കേന്ദ്രം പോലീസ് റെയ്‌ഡ് ചെയ്ത് ഒമ്പത് പേരെ പിടികൂടി. പുതിയ ബസ്സ്റ...

    സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിർദ്ദേശം, ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമായി ജീവനക്കാർ

    Thursday, March 21, 2024 0

    തിരുവനന്തപുരം: സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ ഉത്തരവിറക്കി കുടുംബശ്രീ. നിലവിൽ, മൂന്ന് വർഷത്തോളം അക്കൗണ്ടന്റ് ...

    അശ്ലീല വെബ്സൈറ്റിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

    Thursday, March 21, 2024 0

    മിലാൻ: ഡീപ് ഫേക്ക് വീഡിയോ നിർമ്മിക്കുകയും, ഓൺലൈൻ വഴി അവ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർ...

    കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം ; ഭര്‍ത്താവിനെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുത്തു

    Thursday, March 21, 2024 0

    കണ്ണൂര്‍ അടുത്തിലയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്...

    ലോക്‌സഭ തെരഞ്ഞെടുപ്പ് ; യുവ വോട്ടര്‍മാരുടെ കണക്കില്‍ കേരളത്തിന് നേട്ടം

    Thursday, March 21, 2024 0

    തിരുവനന്തപുരം :- ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ആവേശം സംസ്ഥാനത്ത് കത്തിജ്വലിച്ച് നില്‍ക്കേ പുതിയ യുവ വോട്ടര്‍മാരുടെ കണക്കില്‍ കേരളത്തിന് നേ...

    കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻശേഖരം പിടികൂടി

    Thursday, March 21, 2024 0

    കണ്ണൂർ : കണ്ണൂർ നഗരത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ അര ടണ്ണിലധികം നിരോധിതപ്ലാസ്റ്റി...

    വിവിധ സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക പോലീസ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ

    Thursday, March 21, 2024 0

    ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ. ഇതിനായി സോഷ്യല്...

    കൂത്തുപറമ്പ് പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

    Thursday, March 21, 2024 0

    കൂത്തുപറമ്പ് : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പി...

    തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞ് പതഞ്ജലി

    Thursday, March 21, 2024 0

    ഡല്‍ഹി:  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞ് പതഞ്ജലി. മാപ്പപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ...

    നവോദയയിൽ വിവിധ തസ്തികകളിലായി 1337 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

    Thursday, March 21, 2024 0

    ന്യൂഡൽഹി: നവോദയ വിദ്യാലയ സമിതി വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. അനധ്യാപക തസ്തികകളിലേക്ക് 1,377 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക...

    കടമെടുപ്പ് പരിധിയിൽ ഇളവ്; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും

    Thursday, March 21, 2024 0

    കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെ...

    ഇനിയുണ്ടാകില്ല ‘വനം വിഴുങ്ങി വിദേശികൾ’

    Thursday, March 21, 2024 0

    മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാൻ കേരളത്തിന്റെ സ്വാഭാവികവനം തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികൾക്ക്‌ വേഗംകൂട്ടി സംസ്ഥാന വനംവകുപ...

    ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

    Thursday, March 21, 2024 0

    ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാ...

    ലോക്സഭ തിരഞ്ഞെടുപ്പ് 2024: അന്തിമ വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും

    Thursday, March 21, 2024 0

    തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അന്തിമ വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് ...

    14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, കൂട്ടുകാരിയുടെ അമ്മയും രണ്ടാം ഭർത്താവും അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത്

    Thursday, March 21, 2024 0

    തൃശൂർ :  വയനാട്ടിൽ നിന്ന് പതിനാലുവയസ്സുകാരി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ. പനമരം സി.കെ ക്വാർട...

    തെരഞ്ഞെടുപ്പ് ; PSC പരീക്ഷകളിൽ മാറ്റം

    Wednesday, March 20, 2024 0

    തിരുവനന്തപുരം :- തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മൂലം പിഎസ് സി പരീക്ഷകളിൽ മാറ്റം. മേയ് 3ന് നിശ്ചയിച്ചിരുന്ന ആയുർവേദ അസി.പ്രഫസർ പരീക്ഷ റദ്ദാക്കി...

    മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്.

    Wednesday, March 20, 2024 0

    തലശ്ശേരി : മലബാർ കാൻസർ സെന്ററിൽ ഗവേഷണ പദ്ധതിയിൽ ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്കാലിക വ്യവസ്ഥയിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഏ...

    ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

    Wednesday, March 20, 2024 0

    കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമ...

    മെഡിക്കൽ ഉപകരണങ്ങളും ചില പുതുതലമുറ മരുന്നുകളും ദേശീയ അവശ്യ മരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിയേക്കും ; പഠിക്കാൻ പ്രത്യേക സമിതി

    Wednesday, March 20, 2024 0

    കണ്ണൂർ :- മെഡിക്കൽ ഉപകരണങ്ങളും ചില പുതുതലമുറ മരുന്നുകളും ദേശീയ അവശ്യ മരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട...

    എന്നെ കിങ് എന്ന് വിളിക്കരുത്, ദയവായി കോലി എന്ന് വിളിക്കൂ; ആരാധകരോട് വിരാട് കോലി

    Wednesday, March 20, 2024 0

     തന്നെ കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരു...

    സ്കൂൾ പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 3 ലേക്ക് മാറ്റി

    Wednesday, March 20, 2024 0

    തിരുവനന്തപുരം :- എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മൂല്യനിർണയം തുടങ്ങുന്നത് ഏപ്രിൽ മൂന്നിലേക്കു മാറ്റി. നേരത്തെ ഒന്നിനു തുടങ്ങാനായിരുന...

    തലശേരിയിൽ ഗൃഹനാഥയുടെ കഴുത്തിന് കത്തി വെച്ച് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണമടങ്ങിയ പേഴ്‌സും കവർന്നു

    Wednesday, March 20, 2024 0

    ഗൃഹനാഥയുടെ കഴുത്തിന് കത്തി വെച്ച് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണമടങ്ങിയ പേഴ്‌സും കവർന്നു തലശേരി ചിറക്കര ഫിഫാസിൽ അൻസിയുടെ വീട്ടിലാണ് ബുധനാഴ്‌ച ...

    ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

    Wednesday, March 20, 2024 0

    ന്യൂഡൽഹി :- ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. ബംഗ്ലാദേശും പാകിസ്താനുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. സ്വി...

    ആരോഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ വിപണിയിലെത്തുന്നവയെ നിയന്ത്രിക്കണം - ദേശീയ ബാലാവകാശ കമ്മീഷൻ

    Wednesday, March 20, 2024 0

    തൃശ്ശൂർ :- 'ആരോഗ്യകരമായ പാനീയങ്ങൾ' എന്ന പേരിൽ ഭക്ഷ്യപാനീയങ്ങൾ വിപണിയിലെത്തിക്കുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ബാലാ...

    വ്യാജപ്രചാരണങ്ങൾക്ക് തടയിടാനൊരുങ്ങി മെറ്റ

    Wednesday, March 20, 2024 0

    ന്യൂഡൽഹി :- ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വ്യാജപ്രചാരണങ്ങൾക്ക് തടയിടാൻ മെറ്റ. തങ്ങളുടെ സാമൂഹികമാധ്യങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്...

    അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും, അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം: മന്ത്രി ശിവൻകുട്ടി

    Wednesday, March 20, 2024 0

    തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവി...

    കോടികളുടെ കുടിശിക, വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

    Wednesday, March 20, 2024 0

    കോട്ടയം: കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപന...

    തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്

    Tuesday, March 19, 2024 0

    തിരുവനന്തപുരം:  ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങൾക്ക് സി-വിജിൽ (c...

    വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

    Tuesday, March 19, 2024 0

    വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി അധികം വൈകാതെ സ്റ്റാറ്റസായി ഇടാൻ സാധിച്ചേക്കും.  വീഡിയോ സ്റ്റാറ്റസുകളുടെ പരമാവ...

    മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

    Tuesday, March 19, 2024 0

    കൊല്ലം:  മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ...

    31നകം മസ്റ്ററിങ് പൂർത്തിയാക്കൽ അസാധ്യം; കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാൻ കേരളം

    Tuesday, March 19, 2024 0

    തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നില...

    ടെക്സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പിൻ്റെ മിന്നൽ പരിശോധന: മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി.

    Tuesday, March 19, 2024 0

    സംസ്ഥാനത്തെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പിൻ്റെ മിന്നൽ പരിശോധന. മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ. 82...

    കൂട്ടുപുഴ , മാക്കൂട്ടം ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി

    Tuesday, March 19, 2024 0

    ഇരിട്ടി  : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും പരിശോധന ശക്തമാക്കി. കൂട്ടുപുഴയിൽ കേരള പോലീസും എക്സൈസും ആ...

    വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി

    Tuesday, March 19, 2024 0

    തളിപ്പറമ്പ്  : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. തളിയിൽ ഇരുമ്പ് കല്ലും തട്ടിലെ കോക്കാട...

    സ്‍കൂൾ വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി MVD

    Tuesday, March 19, 2024 0

    തിരുവനന്തപുരം :- സ്‍കൂൾ വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയ...

    ‘ഗുണാ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, സർവകാല റെക്കോഡ്’; സിനിമ പുറത്തിറങ്ങിയ ശേഷം തിരക്കേറി

    Tuesday, March 19, 2024 0

    മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസന്റെ ഗുണ സിനിമ...

    സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സർക്കാർ തസ്‌തിക നിർണയം

    Tuesday, March 19, 2024 0

    തിരുവനന്തപുരം :- സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സർക്കാർ തസ്‌തിക നിർണയം നടത്തുന്നു. ഇതിനായി സർക്കാർ-എയ്‌ഡഡ് സ്‌കൂളുകളിൽ നിന്നുള്ള വി...

    ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

    Tuesday, March 19, 2024 0

    കണ്ണൂര്‍: കലക്ടറേറ്റ് പരിസരത്ത് ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കലക്ടറേറ്റിലും 100 മീറ്റര...

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

    Tuesday, March 19, 2024 0

    പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന് ...

    പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

    Tuesday, March 19, 2024 0

    ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ ...

    Post Top Ad

    Post Bottom Ad