Header Ads

  • Breaking News

    ചൂടു കൂടിയതോടെ ചെറുനാരങ്ങ വില കുതിക്കുന്നു: ഒരു ചെറുനാരങ്ങക്ക് 10 രൂപവരെ

    Tuesday, April 05, 2022 0

      ചൂട് കൂടിയതോടെ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. കിലോയ്ക്കു 40 രൂപ മുതൽ 60 രൂപ വരെ വിലയ്ക്കു വിറ്റിരുന്ന ചെറുനാരങ്ങയുടെ വില 150 മുതൽ 200 രൂപ...

    കാൽ കഴുകുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു

    Tuesday, April 05, 2022 0

      ഇരിട്ടി: കാൽ കഴുകുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു. ആറളം ചെടിക്കുളത്തെ മംഗലോടൻ മുഹമ്മദ് അമാനി – താഹിറ ദമ്പതികളുടെ മകൻ മുഹമ...

    അഞ്ചു വയസുകാരിയെ ഉപദ്രവിച്ചു : വീട്ടുജോലിക്കാരിക്കെതിരെ കേസ്

    Monday, April 04, 2022 0

      ഇടുക്കി:  അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. മൂലമറ്റം സ്വദേശി തങ്കമ്മക്കെ (60) തിരെയാണ് കരിമണ്ണൂർ പൊലീസ് കേസെടുത്ത...

    ആദൂർ: വീട് കുത്തിതുറന്ന് മോഷണം പ്രതി അറസ്റ്റിൽ

    Thursday, March 31, 2022 0

      ആദൂർ:  പൂട്ടിയിട്ട വീട്ടിൽ നിന്നും ഏഴ് പവനും 5,000 രൂപയു കവർച്ച നടത്തിയ കർണ്ണാടക സ്വദേശിയായ മോഷ്ടാവ് അറസ്റ്റിൽ. കർണ്ണാടക പുത്തൂർ സൽമാര മൻസ...

    ഇങ്ങനെ വേണം പെൺകുട്ടികളായാൽ, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായർ

    Thursday, March 31, 2022 0

      കരിവെള്ളൂര്‍: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച ആരതിയെ അഭിനന്ദിച്ച് ന...

    വാട്സാപ്പിലൂടെ പെൺകുട്ടിയുടെ നഗ്നദൃശ്യം കൈക്കലാക്കി കൂട്ടുകാർക്ക് നൽകി ; വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പത്തനംതിട്ടയിൽ പിടിയിൽ

    Wednesday, March 30, 2022 0

      പത്തനംതിട്ട : വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ്...

    രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും

    Saturday, March 26, 2022 0

    ന്യൂഡല്‍ഹി: രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ വോള്‍സേല്‍ പ്രൈ...

    മീ ടൂ വിവാദം: മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് വിനായകൻ

    Saturday, March 26, 2022 0

    കൊച്ചി:  ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ, ക്ഷമ ചോദിച്ച് നട...

    മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

    Saturday, March 26, 2022 0

    തിരുവനന്തപുരം: മാർച്ച് 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച...

    കണ്ണൂർ കോടികളുടെ മയക്കുമരുന്ന് കേസിൽ നൈജീരിയൻ യുവതി ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിൽ

    Saturday, March 26, 2022 0

    കണ്ണൂർ: കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതി നിസാമിന്‍റെ കൂട്ടാളിയായ നൈജീരിയൻ യുവതി പ്രയിസ് ഓട്ടോണിയേ (22) അടക്കം മൂന്നുപേർ കൂ...

    നിരവധി കടകൾ തകർത്ത് മോഷണം നടിത്തിയ കള്ളൻ പിടിയിൽ

    Saturday, March 26, 2022 0

    കഴിഞ്ഞ 20 ന് രാത്രി പുതിയതെരു വിലുള്ള ആറോളം കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ വിരുതൻ വളപട്ടണം പോലീസ് ൻ്റെ പിടിയിലായി..വളപട്ടണം ഇൻസ്പെക്ടർ ശ്...

    നിവിൻ പോളിയുടെ വൈബുള്ള ആളെ കെട്ടണമെന്ന് ആഗ്രഹമുണ്ട്’: പുതിയ ആഗ്രഹവുമായി ഗായത്രി സുരേഷ്

    Saturday, March 26, 2022 0

    കൊച്ചി : നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്. നിവിൻ വളരെ കോമഡിയാണെന്ന് താരം പറയുന്നു. ഒരുമിച്ചഭി...

    കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓൺലൈൻ ടിക്കറ്റ്:ഒരു മാസം കൂടി 30% ഇളവ്

    Saturday, March 26, 2022 0

    തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ന​ല്‍​കു​ന്ന 30 ശ...

    മനുഷ്യരക്തത്തില്‍ മൈക്രോ പ്ലാസ്റ്റിക്! കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്രജ്ഞര്‍

    Friday, March 25, 2022 0

    മനുഷ്യരക്തത്തില്‍ മൈക്രോ പ്ലാസ്റ്റിക്! കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്രജ്ഞര്‍ മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് മലിനീക...

    ഏഴാം ക്ലാസുകാരന് വാർഷിക പരീക്ഷയിൽ അച്ഛനെക്കുറിച്ച് ചോദ്യം

    Friday, March 25, 2022 0

    എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ മലയാളം വാര്‍ഷിക പരീക്ഷ എഴുതാന്‍ പോയപ്പോള്‍ ചോദ്യപേപ്പറില്‍ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്‌. കണ...

    കാർഷിക മേഖലയ്ക്ക് മുൻഗണന നൽകി ഏഴോം ഗ്രാമപ്പഞ്ചായത്തും

    Friday, March 25, 2022 0

    ഏഴോം ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക ബജറ്റ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് കെ. എൻ. ഗീത അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് മുൻഗണന നൽ...

    32 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ കേസ്.

    Friday, March 25, 2022 0

     പരിയാരം : വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 32 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ ബലാൽസംഗ...

    ‘ഇത് എന്റെ പുതിയ ലുക്ക്’: വെള്ളത്താടി കണ്ടിട്ട് മാസ്ക് ആണോയെന്ന് എം വെങ്കയ്യ നായിഡുവിന്റെ ചോദ്യം,സുരേഷ് ഗോപിയുടെ മറുപടി

    Friday, March 25, 2022 0

    ന്യൂഡൽഹി:  രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എം.പിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയവും ഇതിനു താരം ന...

    Post Top Ad

    Post Bottom Ad