കണ്ണൂർ: കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതി നിസാമിന്‍റെ കൂട്ടാളിയായ നൈജീരിയൻ യുവതി പ്രയിസ് ഓട്ടോണിയേ (22) അടക്കം മൂന്നുപേർ കൂടി അറസ്റ്റിലായി. ഒളിവിൽ കഴിഞ്ഞ മരക്കാർ കണ്ടിയിലെ ജനീസ്, അണ്ടത്തോടെ ജാബിർ എന്നിവരെയും അറസ്റ്റ് ചെയ്തതായി കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി പി സദാനന്ദൻ പറഞ്ഞു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.
കണ്ണൂർ കോടികളുടെ മയക്കുമരുന്ന് കേസിൽ നൈജീരിയൻ യുവതി ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിൽ
Soorya
0